ഗ്രീൻ ടീ ഉണ്ടാക്കിയ ശേഷം ഉടനെ കുടിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും. ആരോഗ്യത്തിന് ഗുണമായ ഒരു പാനീയമാണ് ഗ്രീൻ ടീ. ക്യാൻസർ സെല്ലുകളെ പ്രതിരോധിക്കാൻ കഴിയുന്ന ഒന്നാണ് ഗ്രീൻ ടീ.അതുപോലെതന്നെ ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. എന്നാൽ ഗ്രീൻ ടി എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റി ആർക്കും അത്ര ധാരണയില്ല. ഗ്രീൻ ടീ ഉണ്ടാക്കി ഉടൻതന്നെ കുടിക്കണം അല്ലെങ്കിൽ അതിനുള്ളിലെ ആന്റിഓക്സിഡന്റും വിറ്റാമിനും ഇല്ലാതാകുന്നു. വെറും വയറ്റിൽ ഒരിക്കലും ഗ്രീൻ ടീ കുടിക്കരുത്.
ഭക്ഷണത്തോടൊപ്പം മാത്രമേ ഗ്രീൻ ടീ കുടിക്കാവൂ. നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരിക്കലും ഗ്രീൻ ടീ കുടിക്കരുത് മാറ്റണം ഇത് കരളിന്റെ പ്രവർത്തനത്തെ ബാധിക്കും. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ഗ്രീൻ ടീ ഉപയോഗിക്കാറുണ്ട്. എന്നാൽ ഓർമ്മിക്കുക ഗ്രീൻ യോടൊപ്പം പഞ്ചസാര ഉപയോഗിക്കുന്നത് ശരീരഭാരം കൂട്ടുകയെ ചെയ്യൂ.
അമിതമായി ഗ്രീൻ ടീ കുടിക്കരുത് ഒരു ദിവസം രണ്ടോ മൂന്നോ ഗ്ലാസ് ഗ്രീൻ ടീ മാത്രമേ കുടിക്കാൻ പാടുള്ളൂ. ഗ്രീൻ ടീം കഫീൻ അളവ് ധാരാളമുണ്ട് ശരീരത്തിൽ അമിതമാകുന്നത് വളരെയധികം ദൂഷ്യം ചെയ്യുന്നതായിരിക്കും.അതുകൊണ്ടുതന്നെ അമിതമായി കുടിക്കുന്നത് ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും എതിരാണ്.
ഗർഭിണികളായ സ്ത്രീകൾ ഒരിക്കലും ഗ്രീൻ ടീ കുടിക്കരുത്. ഗ്രീൻ ടീ ടാനിൻ എന്ന പദാർത്ഥം അടങ്ങിയിരിക്കുന്നു അത് അയത്തിൽ അൾസറും അസിഡിറ്റിയും ഉണ്ടാക്കുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ ഗർഭിണികൾ ഇത്തരത്തിൽ സമയത്ത് ഗ്രീൻ ടീ കുടിക്കാതിരിക്കുന്നത് ആയിരിക്കും കൂടുതൽ അനുയോജകരം. ഗ്രീൻ ടീക്ക് ഗുണങ്ങൾ മാത്രമല്ല ദോഷങ്ങൾ ഉണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.