ആനയെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല പ്രത്യേകിച്ച് നമ്മൾ മലയാളികൾ. കുറച്ച് ഭയത്തോടെയും അതോടൊപ്പം തന്നെ കൗതുകത്തോടെയും ഒക്കെ നാം കാണുന്ന ആനക്കരയിലെ ഏറ്റവും വലിയ ജീവിയാണ് ആധാരഘടന കൊണ്ടും തലയെടുപ്പ് കൊണ്ടും ശക്തികൊണ്ടും ഒക്കെ ആരുടെയും മനം കവരുന്ന ആന എന്ന വലിയ ജീവി കേരളത്തിന്റെ സംസ്ഥാനം മൃഗം കൂടിയാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും ആന ഒരു വന്യമൃഗം തന്നെയാണ് അതിന് നമുക്ക് മരിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. ഇണക്കാൻ നമുക്കാവില്ല കൂട്ടമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആനകൾ എട്ടു മുതൽ 100 വരെയുള്ള ആനകൾ ഉള്ള കൂട്ടങ്ങളായാണ് ജീവിക്കുന്നത്. ഓരോ ആനക്കൂട്ടത്തിന് നയിക്കാനും ഓരോ തലവനും ഉണ്ടാകും കൂട്ടത്തിലെ ഏറ്റവും മുതിർന്ന പിടിയാനകം കൂട്ടത്തിലെ തലവൻ ആനയുടെ.
ഗർഭകാലം 22 മാസമാണ് കരയിലെ ഏറ്റവും ദൈർഘ്യമുള്ള ഗർഭകാലം ഉള്ളത് ആനകൾക്കാണ്. അതുകൊണ്ടുതന്നെ ആനക്കൂട്ടം ഗർഭിണിയായ ആനയ്ക്ക് ഒരു സംരക്ഷണ കവിത തന്നെ ഒരുക്കാറുണ്ട്. പ്രസവിക്കുന്ന ആനയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൂട്ടത്തിലുള്ളവർ വലയം ചെയ്ത് നിൽക്കും കുട്ടിയെ വളർത്തുന്നത് അമ്മയും മറ്റു പെണ്ണാനകളും ചേർന്നിട്ടാണ്. കുളിക്കാനും യുദ്ധം ചെയ്യാനും ആഹാരം കഴിക്കാനും ഒക്കെ അവർ അതിനെ പരിശീലിപ്പിക്കും.
പെറ്റു വീഴുന്ന കുട്ടിയാന ജീവൻ കൊടുത്തും സംരക്ഷിക്കാൻ കൂട്ടത്തിലുള്ളവർ ബാധ്യസ്ഥരാണ്. ആനക്കൂട്ടത്തിന്റെ നിയമം അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്ന വീഡിയോ ദൃശ്യം. അമ്മയെക്കാൾ വലിയ പോരാളി മറ്റാരുമില്ല വാചകം ശരിവെക്കുന്ന ദൃശ്യം നമുക്ക് കാണാൻ സാധിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക
https://www.youtube.com/watch?v=tVJemNc0u-0