ഇനി ഒരിക്കലും പപ്പായ കുരു കളയരുത് ഞെട്ടിക്കും ഔഷധഗുണങ്ങൾ…🥰

പപ്പായ ഇഷ്ടപ്പെടാത്തവർ ആരുമില്ല പഴുത്ത പപ്പായ തൊലി ചെത്തി കളഞ്ഞശേഷം കഴുകി കഷ്ണങ്ങളാക്കി കഴിച്ചിട്ട് എല്ലാവരും അതിന്റെ കുരു വെറുതെ കളയുകയാണ് പതിവ്. എന്നാൽ പപ്പായയുടെ കുരുവും വലിയൊരു ഔഷധമാണ് ഒരുപക്ഷേ പഴത്തെക്കാളും ഔഷധ മൂല്യം കുരുവിനുണ്ട്. അധികമാർക്കും അറിയാത്ത ഒരു കാര്യമാണത് കാൻസറിനെ പ്രതിരോധിക്കുകയും.

   

ലിവർ സിറോസിസിനെ പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ് പപ്പായക്കുരു m ക്യാൻസർ പടരുന്നത് തടയാനുള്ള പപ്പായ കുരുവിന്റെ കഴിവ് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള ഒരു കാര്യമാണ്. പ്രോട്ടീനാൾ സമ്പന്നമായ പപ്പായക്കുരു ദഹനപ്രക്രിയയ്ക്ക് ഏറ്റവും ഉത്തമമാണ്. വ്യായാമം ചെയ്യുന്നവർക്കുള്ള മികച്ച പോഷകാഹാരം കൂടിയാണിത്. ലുക്കീമിയ ശ്വാസകോൻസർ തുടങ്ങിയവയെ പ്രതിരോധിക്കാനും ഈ ഔഷധത്തിന് കഴിയും.

ഫാറ്റി ലിവർ മൂലം ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പപ്പായയുടെ കുരു ഒറ്റമൂലിയാണ്. കരളിന്റെ കൊഴുപ്പ് കളഞ്ഞ കോശങ്ങളെ പുനർജിക്കാൻ പപ്പായുടെ കുരുവിനെ വഴി അല്പം ചവർപ്പുള്ളതിനാൽ ഇത് കഴിക്കുന്നതിനും ചില ശാസ്ത്രീയ രീതികൾ ഉണ്ട്. പപ്പായക്കുരു ഉണക്കിപ്പൊടിച്ച് സൂക്ഷിക്കണം പഴുത്ത പപ്പായുടെ കുരു ഇതിനായി ഉപയോഗിക്കാം.

പ്രഭാതത്തിൽ ചെറു ചൂടുവെള്ളത്തിൽ നാരങ്ങയുടെ നീര് കലർത്തിയതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ പപ്പായുടെ കുരു പൊടിച്ചത് കലർത്തുക. ആഹാരത്തിന് മുൻപ് തന്നെ ഇത് കഴിക്കുന്നത് കരളിനെ ദിവസവും ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും. കൊളസ്ട്രോൾ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും ഇതിന് കഴിവുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.