ചുണ്ടുകളെ സംരക്ഷിക്കാൻ കിടിലൻ വഴി…

വേനൽക്കാലമായി നമ്മുടെ ചുണ്ടുകളിൽ ഒത്തിരി പ്രശ്നങ്ങളാണ് കണ്ടുവരുന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയിരിക്കും നമ്മുടെ ചുണ്ടുകളുടെ സൗന്ദര്യം എന്നത് പലപ്പോഴും നമ്മുടെ ചുണ്ടുകൾ കറുത്തു പോകുന്നതിനും അതുപോലെ തന്നെ ചുണ്ടുകളിൽ വരൾച്ചയും വളരെയധികം പാടുകളും ഉണ്ടാകുന്നതിന് കാരണമാകുന്നു ഇത് നമ്മുടെ മുഖചർമ്മത്തിന്റെ അഭംഗി സൃഷ്ടിക്കുന്ന ഒന്നുതന്നെയാണ് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ലിപ്പ് ഫാമുകളും.

   

മറ്റും വാങ്ങി ഉപയോഗിക്കുന്നവരും അതുപോലെ തന്നെ വളരെയധികം ഉപയോഗിക്കുന്നവരുമാണ് ഇത് നമ്മുടെ ചുണ്ടുകളുടെ ആരോഗ്യത്തിന് ഒട്ടും ഗുണംചെയ്യുന്നില്ല ചുണ്ടുകളുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചുണ്ടുകൾക്ക് നല്ല ഭംഗിയായി ആരോഗ്യം പകരുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ നല്ല ഭംഗിയുള്ള ചുണ്ടു നല്ല സ്മൂത്തും സോഫ്റ്റ് ആയി ലഭിക്കുന്നതിന് സഹായിക്കും.

ചുണ്ടുകളുടെ സംരക്ഷണത്തിന് നമുക്ക് വീട്ടിൽ തന്നെ ഒത്തിരി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ് ചുണ്ടുകളിൽ അല്പം പഞ്ചസാരയും ചേർത്ത് മിശ്രിതം കൊണ്ട് സ്ക്രബ് ചെയ്യുന്നത് ചുണ്ടുകളിലുംമൃതകോശങ്ങൾ നീക്കം ചെയ്തിട്ടുണ്ടുകളിൽ പുതിയ നല്ല ഭംഗിയുള്ള പുതിയ കോശങ്ങൾ രൂപപ്പെടുന്നതിന് ചുണ്ടുകൾക്ക് ആരോഗ്യവും ഭംഗിയും പകരുന്നതിനെ വളരെയധികം സഹായിക്കുന്നതാണ്.

ഈ സ്ക്രബ്ബ് ചെയ്യുന്നതിനോട് ചുണ്ടുകളിൽ ഉള്ള അഴുക്കുകൾ നീക്കം ചെയ്യുന്നതിനും ചുണ്ടുകൾക്ക് നല്ല ചുവപ്പുനിറം ലഭിക്കുന്നതിന് വളരെയധികം സഹായിക്കും അതിനുശേഷം നമുക്ക് ചുണ്ടുകളിൽ എന്തെങ്കിലും തരത്തിലുള്ള അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ് ചുണ്ടുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് അനുയോജ്യം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment