സൗന്ദര്യം ഇരട്ടിയാകാൻ കിടിലൻ വഴി..

സൗന്ദര്യം സംരക്ഷണത്തിന് ഇന്ന് ഒത്തിരി വെല്ലുവിളികളാണ് ചർമ്മത്തിൽ ഉണ്ടാകുന്ന വരൾച്ച കരിപാളിപ്പ് അതുപോലെതന്നെ ചർമ്മത്തിൽ ഇന്ന് വളരെയധികം കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും പ്രായമാകുന്നതിന് മുൻപ് ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന ചുളിവുകളും എന്നിവ ഇല്ലാതാക്കി ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത് ഇന്ന് വിപണിയിൽ ലഭ്യമാകുന്ന.

   

പലതരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുന്നതിന് കാരണമായി തീരുകയും ചെയ്യും അതുകൊണ്ടുതന്നെ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമ്മത്തിനു ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കിയ ചർമത്തെ സംരക്ഷിക്കാൻ എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ.

https://youtu.be/Vs05Tyjte_0

സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഉലുവ. ഉലുവ കഴിക്കുന്നത് ആരോഗ്യത്തിനും മുഖത്തിനും മുടിക്കും എല്ലാം വളരെയധികം ഗുണം ചെയ്യും മുടിയുടെയും മുഖത്തെയും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഉലുവ അത്യുത്തമമാണ്. ഔഷധഗുണം സമ്പുഷ്ടമായ ഉലുവ നല്ലൊരു സൗന്ദര്യഭർത്താക്ക വസ്തുവാണ് ഉലുവ തരിതരിയായി പൊടിച്ച തൈരിൽ ചേർത്ത് പേസ്റ്റ് തയ്യാറാക്കി മുഖത്ത് തേച്ചുപിടിപ്പിക്കുക.

ഇത് 15 മിനിറ്റിനു ശേഷം നല്ലതുപോലെ കഴുകുക ഇതു മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും. ഒലിവ് നല്ലൊരു ക്ലാൻസറും സ്ക്രബ്ബറുമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നു കൂടിയാണ് ഉലുവ പൊടിച്ചത് അല്പം വെള്ളം ചേർത്ത് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക ഇത് പതിവായി പുരട്ടുന്നത് മുഖക്കുരു ഇല്ലാതാക്കി ചരമ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment