മുടിവളർച്ച ഇരട്ടിയാക്കി മുടിയെ സംരക്ഷിക്കാൻ കിടിലൻ വഴി..

മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇന്ന് പലർക്കും പലതരത്തിലുള്ള വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് അതുപോലെ തന്നെ മുടിയിൽ ഉണ്ടാകുന്ന മുടി പൊട്ടി പോകുന്ന അവസ്ഥയും എന്നിവയെല്ലാം ഒത്തിരി ആളുകളിൽ വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുന്നതിനെ കാരണമാകുന്നു മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും.

   

മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും മുടിയുടെ ആരോഗ്യം ഇരട്ടിയായി കാത്തുസൂക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് ഇത്തരത്തിൽ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയായി കാത്തു സൂക്ഷിക്കുന്നതിനും വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് ഉലുവ എന്നത് ഇന്ന് മുടിയുടെ സംരക്ഷണത്തിന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾക്ക് പുറകെ പോകുന്നവരാണ്.

എന്നാൽ ഇത്തരത്തിലുള്ള കൃത്രിമം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നത് കാരണം ഇത്തരം ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുപോലെതന്നെ മുടിയുടെ സംരക്ഷണത്തിന് ഇന്ന് ബ്യൂട്ടിപാർലറുകളിൽ കയറിയിറങ്ങി ഒത്തിരി വിലകൂടിയ ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നവരും.

വളരെ അധികമാണ് ഇതും മുടിയുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ് കാരണം ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകളിൽ ഉയർന്ന അളവിൽ കെമിക്കലുകളും അതുപോലെ തന്നെ മറ്റും ഉപയോഗിക്കുന്നുണ്ട് ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയും ചെയ്യും അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment