സ്ത്രീകളിലും പുരുഷന്മാരിൽ ഉണ്ടാകുന്ന ഏറ്റവും വലിയ സൗന്ദര്യ പ്രശ്നം തന്നെ ആയിരിക്കും മുടി നരയ്ക്കുന്ന അവസ്ഥ എന്നത് പണ്ടുകാലങ്ങളിൽ ഏകദേശം 60 വയസ്സിന് അല്ലെങ്കിൽ 50 വയസ്സിന് മുകളിലുള്ളവരെ മാത്രം കണ്ടിരുന്ന ഇത്തരം പ്രശ്നങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ മുതൽ യുവതി യുവാക്കളിലും എല്ലാവരിലും കാണുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇതിന് പ്രധാനപ്പെട്ട കാരണം ജീവിതശൈലിൽ വന്ന മാറ്റങ്ങൾ അതുപോലെ തന്നെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ നമ്മുടെ മുടിയിൽ ഉപയോഗിക്കുന്ന വെള്ളം അതുപോലെ കൃത്രിമ മാർഗ്ഗങ്ങൾ മുടിയിൽ ഉപയോഗിക്കുന്നത്.
എല്ലാം നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതിനെ കാരണമായിട്ടുണ്ട്. ഇന്നു മുടിയിലെ നരയില്ലാതാക്കുന്നതിന് ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളാണ് സ്വീകരിക്കുന്നത് അതായത് മുതൽ മുടി നരക്കാതിരിക്കാൻ ഉള്ള ഓയിലുകൾ വരെ ഇന്ന് വിപണിയിൽ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ സ്വീകരിക്കുന്നതുകൊണ്ട് യാതൊരുവിധത്തിലുള്ള ഗുണങ്ങൾ ലഭിക്കുന്നില്ല.
https://youtu.be/51Ri3YHqikM
എന്നതാണ് വാസ്തവം മുടിയിൽ ഉണ്ടാകുന്ന നരം ഒഴിവാക്കുന്നതിനും മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിസത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. മുടിയുടെ വളർച്ചയ്ക്കും മുടിയിലെ ഉണ്ടാകുന്ന സകലവിധ പ്രശ്നങ്ങളും പരിഹരിക്കുന്നതിനും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം കാരണം വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളിൽ.
ഉയർന്ന അളവിൽ കെമിക്കൽ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് ഉപയോഗിക്കുന്നതുകൊണ്ട് ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുന്നതിനെ കാരണം ആവുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ മുടിയിലെ ഒഴിവാക്കി മുടിയേ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…