മുടിയിലെ നര ഇല്ലാതാക്കാം ഒട്ടും പ്രയാസമില്ലാതെ.

നല്ല ഇടത്തുറന്ന തിളക്കമുള്ളതുമായ മുടി ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ ഇത്തരത്തിലുള്ള ആഗ്രഹങ്ങൾക്ക് വില്ല വില്ലനായി നിൽക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും തലമുടിയിൽ ഉണ്ടാകുന്ന നര എന്നത്. തലമുടി നരയ്ക്കുക എന്നത് ഇന്നത്തെ കാലത്ത് ഒരു പുതുമയുള്ള കാര്യമല്ല പണ്ട് കാലങ്ങളിൽ ഏകദേശം 60 വയസ്സിന് അല്ലെങ്കിൽ പ്രായമായവരെ മാത്രമായി കണ്ടിരുന്ന ഒരു പ്രായമാകുന്നതിന്റെ ലക്ഷണമായി വന്നിരുന്നു ഒന്നായിരുന്നു മുടി നരയ്ക്കുക എന്നത് എന്നാൽ.

   

ഇന്നത്തെ കാലഘട്ടത്തിൽ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവരിലും യുവതി യുവാക്കളിൽ എല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കണ്ടുവരുന്നു. ഇതുമൂലം ഉത്തരങ്ങളും വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നതിനും അതുപോലെതന്നെ ആത്മവിശ്വാസക്കുറവ് നേരിടുന്ന കാരണമാകുന്നുണ്ട് തലമുടിയിൽ ഉണ്ടാകുന്ന നര ഒഴിവാക്കുന്നതിന് വേണ്ടി അതായത് ഒരു മുടി നരക്കുമ്പോൾ തന്നെ വളരെയധികം മാർഗ്ഗങ്ങൾ തേടുന്നവരും അതുപോലെ തന്നെ ടെൻഷൻ അടിക്കുന്നവരും ആണ്.

ഇത്തരത്തിൽ മുടിയിൽ ഉണ്ടാകുന്ന നരകം ഒഴിവാക്കുന്നതിന് എല്ലാവരും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളെയാണ് ആശ്രയിക്കുന്നത് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം കാരണം ഇത്തരം ഉൽപനങ്ങളിൽ ഉയർന്ന അളവിൽ കെമിക്കൽ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

ഇത് നമ്മുടെ മുടിക്ക് ഗുണത്തെക്കാൾ ഏറെ ദോഷം സൃഷ്ടിക്കുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നത്. മുടി നല്ല രീതിയിൽസംരക്ഷിച്ചാൽ നിലനിർത്തുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത് പണ്ടുകാലം മുതൽ തന്നെ മുടി നരക്കാതിരിക്കുന്നതിനും അതുപോലെ മുടിയിലെ നര ഇല്ലാതാക്കുന്നതിനും ഉപയോഗിക്കുന്ന ഒന്നാണ് കരിഞ്ചീരകം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment