ഇന്നത്തെ കാലത്ത് വൃദ്ധരായ ജനങ്ങൾക്ക് നേരെ ഒത്തിരി പ്രശ്നങ്ങളാണ് നാം ദിനപ്രതി നേരിടുന്നത് വൃദ്ധയായവർ ഇന്ന് അപമാനിക്കപ്പെടുകയും അതുപോലെതന്നെ സമൂഹങ്ങളിൽ നിന്നും കുടുംബങ്ങളിൽ നിന്നും തിരസ്കരിക്കപ്പെടുകയും ചെയ്യുന്ന അനവധി കാര്യങ്ങളാണ് നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിന് വളരെയധികം ഒരുദാഹരണമാണ് നമുക്ക് ഈ സംഭവം കാണിച്ചുതരുന്നത് വളരെയധികം പ്രശ്നങ്ങളാണ് ഇന്ന് സമൂഹത്തിൽ നേരിട്ട് കൊണ്ടിരിക്കുന്നത്.
അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോഴും നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്.കലിയോടെ അവൾ ചോറ് എടുത്ത് അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ചോറും കറിയും കുമാരന്റെ മുഖത്ത് വന്ന് പതിച്ചു നീറ്റലിൽ കണ്ണുകൾ അടച്ച് അയാൾ നിലവിളി തുടങ്ങി അച്ഛന്റെ മുഖത്തേക്ക് വലിച്ചെറിയുന്നത് വിഷ്ണു ഓടി വന്നു അയാളെ പിടിച്ച് വാഷിന് അരികിലേക്ക് നടന്നു പിന്നെ നിങ്ങടെ തന്തയോട് മര്യാദക്ക് കൊടുക്കുന്ന കഴിച്ചോളാം പറയണം.
ടിവി കണ്ടുകൊണ്ടിരുന്ന ഉണ്ണി വേദനയുടെ ആരംഗം നോക്കിനിന്നു ആരുടെ കെട്ടിയോൻ നോക്കി നിൽക്കുവാടാ പോയിരുന്നു പഠിക്കണം അവളുടെ കേട്ട് മകൻ ഉണ്ണി മുകളിലെ മുറിയിലേക്ക് ഓടിക്കയറി. വിഷ്ണു വളരെയധികം വിഷമത്തോടെ അച്ഛനോട് ചോദിക്കുന്നുണ്ട് അച്ഛാ മുഖത്തെ എരിവ് പോയോ എന്ന്. അയാളുടെ കണ്ണിലേക്ക് വെള്ളം തെളിച്ചു മുഖം തുളച്ചുകൊണ്ട് വിഷ്ണു ചോദിച്ചു.
ഒന്നും മിണ്ടാതെ അവന്റെ തോളിൽ പിടിച്ചുകൊണ്ട് അച്ഛൻ അനങ്ങാതെ നിന്നു ഇത് കുറച്ചുകൂടി പോയി.ഒന്നുമില്ലാതെ ഒന്നുമില്ലാതെ അടുക്കളയിലൂടെ ഇറങ്ങി പുറത്ത് തനിക്കായി ഒരുക്കിയിട്ടുള്ള ആ ഒറ്റമുറിയിൽ കയറി കഥകടച്ചു. കരഞ്ഞുകൊണ്ട് കട്ടിലേക്ക് ഇരുന്നു ലക്ഷ്മി അയാൾ ഉച്ചത്തിൽ വിളിച്ചുകൊണ്ട് കരഞ്ഞു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=QlvLNZKevXc