മകളുടെ ബർത്ത്ഡേക്ക് നൽകിയ ഗിഫ്റ്റ് കണ്ടാൽ ആരും അതിശയിക്കും…

രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിന്നെ ചോദിച്ചത് മഹിക്ക് മൺഡേ പ്രോഗ്രാം ഒന്നും ഇല്ലല്ലോ എന്താ നിമ്മി വൈഗ പപ്പ ചോദിക്കുന്നത് കേട്ടോ ഒരേയൊരു മോളുടെ ബർത്ത് ഡേ ആണ് അതുപോലും ഓർമയില്ലാത്ത ഒരു പപ്പാ നിമ്മി പുച്ഛിച്ചുകൊണ്ട് പറഞ്ഞു. ബർത്ത് ഡേ യുടെ കാര്യം എനിക്ക് ഓർമ്മയുണ്ടല്ലോ എനിക്ക് വേണ്ട അതൊന്നും കാണിക്കാൻ കൊള്ളില്ല ഈ ബർത്ത്ഡേക്ക് മറക്കാനാവാത്ത.

   

ഒരു പ്രസന്റ് തരും. വായിൽ വെച്ചതും ദേഷ്യത്തിൽ പ്ലേറ്റ് തള്ളിവച്ച് ജാനോമയെ വിളിച്ചു. കിച്ചനിൽ നിന്നും മടിച്ചുമടിച്ച് ജാനു ടേബിളിലെടുത്തേക്ക് വന്നു. എന്താ ഇത്? ഇതാണ് ഞാൻ ഉണ്ടാക്കാൻ പറഞ്ഞത് അത് ചപ്പാത്തിയും ചില്ലി ചിക്കനും അല്ലേ ഇത് ചിക്കൻ കറിയല്ലേ എനിക്ക് വേണ്ടഞാനിത് കഴിക്കില്ല. മോളു ചില്ലി അല്ലെങ്കിൽ ചിക്കൻ കറിയല്ലേ മോളു കഴിച്ചോളൂ.

ഹലോ അതും പറഞ്ഞ് മഹാദേവൻ അവനൊരു ചപ്പാത്തി കുടി എടുത്ത് പ്ലേറ്റിലേക്കിട്ടു ചപ്പാത്തി വേണ്ടെങ്കിൽ കഴിക്കേണ്ട ഇടിയപ്പം വെജിറ്റബിൾ കറിയും ഉണ്ടല്ലോ എനിക്കൊന്നും വേണ്ടാന്ന് പറഞ്ഞില്ലേ അതു കേട്ടപ്പോൾ മിമിയുടെ വകയായി കമന്റ് നിങ്ങൾക്ക് മോള് പറഞ്ഞതുപോലെ ഉണ്ടാക്കിയാൽ എന്താ ജാനമ്മ വളരെ ശബ്ദം താഴ്ത്തി പറഞ്ഞു മോള് പറഞ്ഞ കറി.

എനിക്ക് ഉണ്ടാക്കാൻ അറിയില്ല എങ്കിൽ നിങ്ങൾ നേരത്തെ പറയണമായിരുന്നു മമ്മി ഈ ജാനമ്മക്ക് ഒന്നും ഉണ്ടാക്കാനറിയില്ല എന്നിട്ട് നല്ല ഫുഡ് ഉണ്ടാകാൻ അറിയുന്നവരെ ജോലി വെച്ചോളൂ. ഞാൻ പറയണമെന്ന് വിചാരിച്ചത് കുറച്ചുനാളായി ജാനമ്മയുണ്ടാക്കുന്ന ഒന്നിനും ടേസ്റ്റ് ഇല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.