ഇന്നത്തെ കാലഘട്ടത്തിൽ ഓരോരുത്തരും അവരവരുടെ സുഖം മാത്രമാണ് നോക്കുന്നത്. എന്റെ കാര്യങ്ങൾക്ക് ഒരു മുടക്കവും ഉണ്ടാകരുതെന്ന് വിചാരിച്ചു മുന്നോട്ടുപോകുന്നവരാണ് എല്ലാവരും. തന്റെ സുഖസൗകര്യങ്ങൾക്ക് വേണ്ടി എന്തു ക്രൂരകൃത്യവും ചെയ്യാൻ ഇന്ന് ആരും മടിക്കുന്നില്ല. അത്തരമൊരു സമൂഹമാണ് ഇന്ന് വളർന്നുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ കൂടിക്കൂടി വരുന്ന ഒരു ക്രൂരകൃത്യമാണ് പീഡനം.
അത്തരമൊരു പീഡന കഥയാണ് ഇതിൽ പറയുന്നത്. പെൺകുട്ടിക്ക് ഇപ്പോൾ 21 വയസ്സ് ആയിരിക്കുന്നു. അവൾ ഒരു പെൺകുഞ്ഞിനെ ജന്മം നൽകിയത് 12 ദിവസം ആയിട്ടുള്ളൂ. അവൾ ഇപ്പോൾ പ്രസവിച്ചു കിടക്കുന്നത് അവളുടെ ഭർത്താവിന്റെ വീട്ടിലാണ്. പ്രേമ വിവാഹമായതിനാൽ തന്നെ അവളുടെ വീട്ടുകാർ അവളെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. അവൾ പ്രസവിച്ച് പതിനൊന്നാം പൊക്കം അവളുടെ ഭർത്താവ് ഗൾഫിൽ നിന്ന് വീട്ടിലേക്ക് വരികയും പിന്നീട് കുടിച്ചു വന്ന് അവളെ ബലമായി പീഡിപ്പിക്കുകയും ആണ് ചെയ്തത്.
ജനനേന്ദ്രത്തിൽ ചുറ്റും ആവശ്യത്തിൽ അധികം സ്റ്റിച്ചുകൾ അവൾക്കുണ്ടായിരുന്നു. എന്നിട്ടും ബലമായി പീഡിപ്പിക്കുകയാണ് ചെയ്തത്. അവളുടെ ചുറ്റുമുണ്ടായിരുന്ന എല്ലാ സ്റ്റിച്ചും പൊട്ടുകയും ചോര നിർത്താതെ വരികയും ചെയ്തു. അവൾ എല്ലാ വേദനയും കടിച്ചുപിടിച്ച് വായിൽ തുണി തിരികെ കിടന്നു. നേരം വെളുത്തപ്പോൾ ചോര നിൽക്കാതെ ആയപ്പോൾ അവളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു.
ആ നിമിഷം അവിടെയുണ്ടായിരുന്ന എല്ലാവരുടെയും പരിഹാസം അവൾ ഒറ്റയ്ക്ക് കേൾക്കേണ്ടി വന്നു. ചുറ്റുമുള്ളവർ അവളെ മറ്റൊരു കണ്ണ് കൊണ്ടാണ് നോക്കിയത്. അവൾക്കുണ്ടായിരുന്ന വേദന ഇരട്ടിക്കുകയാണ് അപ്പോൾ ഉണ്ടായത്. പിന്നീട് ഡോക്ടർ വന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=JTY6PKMD-i4