ആരോഗ്യം ഇരട്ടിക്കും വെളുത്തുള്ളി വെള്ളം..

ചെറിയ അസുഖങ്ങൾക്ക് പോലും മരുന്ന് ഓവർഡോസ് കഴിക്കുന്നത് മലയാളിയുടെ ശീലമായിരിക്കുന്നു നമ്മുടെ അടുക്കളയിലും അടുക്കളത്തോട്ടത്തിലുമുള്ള പല ആഹാര വസ്തുക്കളും ഉത്തമ ഔഷധങ്ങളാണെന്ന് നാം അറിയുന്നില്ല. വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ അനവധിയാണ് ഇതിലെ ആന്റിഓക്സിനുകളും അലിസിനും അലിസിനും വൈറ്റമിൻ എ വൈറ്റമിൻ b1 വൈറ്റമിൻ ബി ടു വൈറ്റമിൻ സി തുടങ്ങിയ ഘടകങ്ങൾ മനുഷ്യനിലെ പല രോഗങ്ങൾക്കും ഉള്ള ഉത്തമ ഔഷധമാണ്.

   

വയറുവേദനയും ദാനസംബന്ധമായ മറ്റ് അസ്വാസ്ഥ്യങ്ങളും ഇല്ലാതാക്കാൻ വെളുത്തുള്ളി ഉത്തമമാണ്. രണ്ടുമൂന്നുവല്ലി വെളുത്തുള്ളി തൊലി കളഞ്ഞ് അരക്കപ്പ് വെള്ളത്തിലിട്ട് കുടിച്ചാൽ മതി വെളുത്തുള്ളിയുടെ ഉപയോഗം ദഹനം എളുപ്പമാക്കും. വിരശല്യം ഇല്ലാതാക്കും ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷാംശങ്ങൾ ഇല്ലാതാക്കും. കൊളസ്ട്രോൾ നിലാ കുറയ്ക്കാൻ അത്യുത്തമമാണ് വെളുത്തുള്ളി.

ചെറിയ രീതിയിലുള്ള വയറിളക്കം ഇല്ലാതാക്കാനും ഇത് ഉപകരിക്കും. കാൻസർ പോലുള്ള മഹാരോഗങ്ങളെ പോലും തടയാൻ വെളുത്തുള്ളിയിലെ ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു. വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിച്ചാൽ പൊണ്ണത്തടി കുറയുകയും നഷ്ടപ്പെട്ട ഊർജ്ജവും കൈ വരുകയും ചെയ്യും. ശരീരത്തിലെ കൊളസ്ട്രോളിന് ഇല്ലാതാക്കി ഹൃദയത്തിന്റെ ആരോഗ്യം.

വർദ്ധിപ്പിക്കുന്നതിനും ഈ പാനീയം ഉത്തമമാണ്. ഒരു അല്ലി വെളുത്തുള്ളി ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവയാണ് ഈ പാനീയം തയ്യാറാക്കുവാൻ വേണ്ടത്. ഇഞ്ചിയും വെളുത്തുള്ളിയും നന്നായി അരിഞ്ഞ് വയ്ക്കുക ഒന്നര ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വയ്ക്കണം. വെള്ളം ചൂടാകാൻ വെച്ചതിന് 10 മിനിറ്റിനുശേഷം വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞത് ഇതിലേക്ക് ഇടുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment