പ്രായമായപ്പോൾ വീട്ടിൽ നിന്ന് അച്ഛനെയും അമ്മയെയും പുറത്താക്കി എന്നാൽ പിന്നീട് സംഭവിച്ചത്..

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമുക്ക് വേണ്ടപ്പെട്ടവർ ആയിരിക്കും നമ്മെ പലപ്പോഴും വേണ്ട സാഹചര്യങ്ങളിൽ തള്ളിപ്പറയുന്നത്. പെട്ടെന്നുള്ള തള്ളിപ്പറച്ചിലും കുറ്റപ്പെടുത്തലും നമ്മെ വളരെയധികം വേദനിപ്പിക്കും ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.എന്റെ വീട്ടിൽ നിന്ന് ഒരു സ്വര്യവും സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛന്റെ മുഖത്തുനോക്കി ഒച്ചയെടുത്തു.

   

മോനേ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാനാണ് മീനാക്ഷി അമ്മയുടെ മകനെ നോക്കി നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന്. നിങ്ങൾ ഏതു നരകത്തിൽ പോയാലും എനിക്കൊന്നുമില്ല ഒന്ന് പോയി തന്നാൽ മതി ഞാൻ പ്രസവിച്ചു നിന്നെ മോനെ എന്നെല്ലാണ്ട് പിന്നെ എന്ത് വിളിക്കാൻ മീനാക്ഷി അമ്മയെ കൊണ്ട് അത്രയും പറഞ്ഞു മുഴുപ്പിക്കാൻ സമ്മതിച്ചില്ല.

അരവിന്ദൻ അയാൾ അവരെ തോളിൽ പിടിച്ചു തള്ളി അവർ സിറ്റൗട്ടിലേക്ക് കമിഴ്ന്നു വീണു പെട്ടെന്നുള്ള ആക്രമം ആയിരുന്നതിനാൽ അവന്റെ അച്ഛൻ തടയാനും കഴിഞ്ഞില്ല. അയാൾ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു ഭാഗ്യത്തിന് അവർക്ക് കാര്യമായി പരിക്കു ഒന്നും പറ്റിയില്ല ദേഷ്യത്തോടെ അയാൾ എണീറ്റ് അരവിന്ദനെ അടിക്കാൻ കയ്യോങ്ങി. ആ സമയത്ത് മരുമകൾ ഒരു തുണിക്കട്ട് അയാളുടെ മുഖത്തേക്ക് എറിഞ്ഞു.

പിന്നാലെ ഒരു പതറി പോയ ദാസേട്ടൻ അവരെ ഒന്നു നോക്കി ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ നോക്കിയിട്ട് അകത്തേക്ക് പോയി. എന്നിട്ട് കാര്യമില്ല അയാൾക്ക് മനസ്സിലായി തുണിക്കെട്ടും ബാഗും എടുത്ത് മീനാക്ഷി അമ്മയുടെ കയ്യും പിടിച്ച് പടിയിറങ്ങി 10:30 വർഷം ജീവിച്ച ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഇനിയെന്തു ചെയ്യുമെന്ന് മീനാക്ഷി അമ്മയ്ക്ക് ഒരു ഓഹവും ഇല്ലായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.