ജീവിതത്തിൽ പലപ്പോഴും നമ്മൾ എടുത്തുചാടിയെടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ജീവിതത്തിൽ വളരെ വലിയ വെല്ലുവിളി തന്നെ ഉയർത്തുന്നത് ആയിരിക്കും.നമ്മുടെ മാതാപിതാക്കളുംസഹോദരങ്ങളെയും ഉപേക്ഷിച്ച് സ്വന്തം ഇഷ്ടത്തിന് പുറകെ പോകുന്നവർ ഇപ്പോഴും ഇത്തരം കാര്യങ്ങളും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. സ്വന്തം സഹോദരനെ കല്യാണത്തിന് കേറ്ററിംഗ് സപ്ലൈ ഭക്ഷണം ഒരു സഹോദരിയുടെ മാനസികാവസ്ഥ എന്താണെന്നറിയാമോ.
തന്റെ സഹോദരന്റെ ആഡംബരമായി നടത്തിയ ഒരു കല്യാണത്തിന് നാട്ടുകാരെ മൊത്തം വിളിച്ചിട്ടും ക്ഷണം ലഭിക്കാതെ പോയ ഏക സഹോദരിയുടെ വിഷമം എത്രയാണെന്ന് അനുഭവിച്ചറിയണം അമ്മയും ഏട്ടനും അടങ്ങുന്ന സന്തോഷകരമായ ആ കുടുംബത്തിന് താനെന്ന് അമ്മയാണ് തന്റെ എല്ലാമായ കളിക്കൂട്ടുകാരനായ ഏട്ടന് താനെന്ന് ശബ്ദവും തന്റെ കുസൃതികളിലും കുരുത്തക്കേടുകളിലും അച്ഛനും അമ്മയും വഴക്ക് പറയുമ്പോൾ.
ഇടക്ക് വന്ന് ആ കുറ്റം സ്വയം ഏറ്റെടുത്ത് ശ്വാസനകൾ ഏറ്റുവാങ്ങിയിരുന്ന ഏട്ടൻ തന്റെ ഏത് ആവശ്യങ്ങളും തന്നിരുന്ന തന്റെ കൂടെപ്പിറപ്പ് സയാമീസ് ഇരട്ടകൾ എന്നാണ് താങ്കളുടെ വീട്ടുകാരും നാട്ടുകാരും വിളിച്ചിരുന്നത്. ഏട്ടന്റെ സൗഹൃദം എന്നാ മാത്രം ബാക്കി എല്ലാ സമയത്തും തന്നോടൊപ്പം തല്ലു കൂടിയും കളിച്ചും ചിരിച്ചും നടക്കാറുണ്ടായിരുന്നുള്ളൂ പുതിയ പടം റിലീസ് ആയാൽ ഏട്ടനോടൊപ്പം താനും കണ്ടിരുന്നു ഫസ്റ്റ് ദിവസം തന്നെ.
നാട്ടിലെ ഉത്സവങ്ങൾക്കെല്ലാം പോയി ശിങ്കാരി മേളത്തിനൊപ്പം ചൂടും വെച്ച് പല ദിവസങ്ങളിലും പാതിരാത്രികളിലാണ് ഞങ്ങൾ വീട്ടിലേക്ക് കയറി വരാറുള്ളത്. അപ്പോൾബ്രഹ്മ പറയും എനിക്ക് രണ്ട് ആൺമക്കളാണെന്ന് വീട്ടിൽ അറിയാതെ വിശേഷദിവസങ്ങളിൽ ഏട്ടൻ വാങ്ങി ഒളിച്ചുവച്ചു കഴിക്കുന്ന ബിയറിനെ താനും അവകാശിയായിരുന്നു തങ്ങളുടെ കൂട്ടുകെട്ട് കണ്ട് അച്ഛനും അമ്മയ്ക്കും വരെ അസൂയ തോന്നാറുണ്ട് ഇവിടെ കെട്ടിച്ചുവിട്ട ഇവൻ എന്തു ചെയ്യും എന്ന് ചോദിക്കുമ്പോൾ കണ്ണുകൾ നിറയുന്നത് കണ്ടിട്ടുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=leIDU0JgB80