പരസ്പര സ്നേഹവും ഐക്യവും എല്ലാം നിലനിൽക്കുന്ന ഒരു ബന്ധമാണ് വിവാഹ ബന്ധം. വിവാഹബന്ധത്തിന്റെ തന്നെ അടിസ്ഥാനങ്ങളാണ് കുഞ്ഞുമക്കൾ. ഓരോ സ്ത്രീയും പുരുഷനെ വിവാഹം എന്ന് ബന്ധത്തിലേക്ക് പ്രവേശിക്കുമ്പോൾ ഏറ്റവും ആദ്യമായി ആഗ്രഹിക്കുന്നത് ഒരു കുഞ്ഞു കാൽ കാണുന്നതിന് വേണ്ടിയാണ്. എന്നാൽ ചില വ്യക്തികൾക്ക് അതിനു സാധിക്കാതെ വരുമ്പോൾ സമൂഹം തന്നെ അവർക്കെതിരെ തിരിയുന്നു.
അവരുടെ കുറ്റമാണെന്ന് പറഞ്ഞ് പലരും പിന്നിൽ നിന്ന് ആ ദമ്പതികളെ കുത്തുന്ന അവസ്ഥയാണ് ഇന്നത്തെ സമൂഹത്തിൽ കാണാൻ സാധിക്കുന്നത്. ഇത് അവർക്കും അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന ആളുകൾക്കും വളരെ വലിയ താങ്ങാൻ ആവാത്ത വിഷമമാണ് സമ്മാനിക്കുന്നത്. അത്തരത്തിൽ 20 വർഷത്തിലേറെ കുഞ്ഞുങ്ങൾ ഇല്ലാതെ സമൂഹത്തിന്റെ കുത്തുവാക്കുകൾ കേട്ടു മടുത്ത ഒരു ദമ്പതികളെ കുറിച്ചാണ് ഇതിൽ പറയുന്നത്.
ആയിഷയും നജീബും 20 വർഷമായി വിവാഹം കഴിഞ്ഞിട്ട്. കുട്ടികളില്ലാതെ ആയപ്പോൾ ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു കുട്ടികൾ ഉണ്ടാകുക എന്നത് വളരെ ബുദ്ധിമുട്ടാണെന്ന്. ആയിഷയുടെ ചിരിച്ച മുഖം മാത്രം കണ്ടിരുന്ന നജീബ് അന്നുമുതൽ കരഞ്ഞ സങ്കടമുള്ള ആയിഷയെയാണ് കണ്ടത്. കുഞ്ഞുങ്ങൾ ഉണ്ടാവാത്തത് തന്റെ കുറ്റമാണോ തന്റെ ഭാര്യയുടെ കുറ്റമാണോ എന്ന് ദിനംപ്രതി സമൂഹം ചോദിച്ചെന്ന് ജീവനെയും ആയിഷയും.
കുത്തി കുത്തി വേദനിപ്പിക്കുകയായിരുന്നു. വേദനകൾക്ക് അപ്പുറം നജീബിന്റെ സുഹൃത്ത് അരുൺ വഴി അവർ ഒരു യത്തീംഖാനയിൽ പോവുകയും അവിടെവച്ച് ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്നുള്ള ഒരു തീരുമാനം എടുക്കുകയും ചെയ്യുന്നു. ഈയൊരു വിവരം നജീബ് ഫോൺ വഴി ആഴ്ചയെ അറിയിച്ചു. യത്തീംഖാനയിൽ കുഞ്ഞിനെ ദത്തെടുക്കാൻ വേണ്ടി നജീബ് എത്തിയപ്പോൾ അവിടെയുള്ളവർ ഏത് കുട്ടിയാണ് വേണ്ടത് എന്ന് ചോദിച്ചപ്പോൾ കൂട്ടുകാരനായ അരുൺ പറയുന്നു ആൺകുട്ടിയെ മതിയെന്ന്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=w7tDRsxY3hw