ചിലർക്ക് വിവാഹം എന്നത് സ്ത്രീധനം എന്നൊരു ആചാരത്തിന്..

വിവാഹം കഴിഞ്ഞ് അഞ്ചു വർഷങ്ങൾക്കുശേഷം ഭർത്താവിന്റെ കൈയും പിടിച്ച് വലതുകാൽ വച്ച് കയറിയ വീട്ടിൽ നിന്നും തിരികെ ഞാൻ വെളിയിലേക്കിറങ്ങി. അഞ്ചുവർഷത്തെ ദാമ്പത്യജീവിതത്തിന് ബാക്കി പത്രത്തിന് ശേഷിപ്പായി വീഴുന്ന കവിളിനെ തുമ്പി താഴെക്കൊഴുകി ഇറങ്ങി. ഒരുപാട് സ്നേഹിച്ചിരുന്ന ബർത്ത് ഗ്രഹത്തിന് ഒരു പ്രാവശ്യം കൂടി എനിക്ക് തിരിഞ്ഞു നോക്കുവാൻ ശേഷിയില്ലായിരുന്നു. ഹൃദയം പൊട്ടി തകർന്ന വേദനയാലിന്റെ നെഞ്ചു പിടച്ചപ്പോൾ ഒരിക്കൽ കൂടി ഞാൻ ആ വീടിന്റെ മുറ്റത്തേക്ക് ദൃഷ്ടികൾ വായിച്ചു.

   

മുറ്റത്തിന്റെ നടുവിലായി എന്നെ തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുന്ന അമ്മായിയമ്മയുടെ മിഴികളിൽ എന്റെ കണ്ണുകൾ പതിഞ്ഞു.പരിഹാസചിയുമായി നിൽക്കുന്ന അമ്മായിയമ്മയുടെ നോട്ടത്തെക്കാൾ ഏറെ വിഷമിപ്പിച്ചത് ക്രൂരമായ ആനന്ദത്താൽ രസിച്ചു നിൽക്കുന്ന ഭർത്താവിന്റെ മുഖമായിരുന്നു.അഞ്ചു വർഷങ്ങൾക്കു ഒരു ദിവസം മുമ്പേ എന്നെ പെണ്ണുകാണാൻ എത്തിയ ഭർത്താവിന്റെ മുഖം എന്റെ ഓർമ്മയിൽ തെളിഞ്ഞുവന്നു സ്ത്രീധനം ഇല്ലെങ്കിലും എനിക്ക് പെണ്ണിനെ മതിയെന്ന്.

തറപ്പിച്ച് അമ്മയോട് ഉറക്കെ പറയുന്ന ഒരു ചെറുപ്പക്കാരൻ. പെണ്ണുകാണൽ എന്ന നാടകം ഇനി തുടരാൻ കഴിയില്ലെന്ന് കൂടി അദ്ദേഹം അമ്മയെ ബോധ്യപ്പെടുത്തുന്നു അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങി വീട്ടുകാർ ഇരുവരും വിവാഹം നിശ്ചയിക്കുമ്പോൾ അദ്ദേഹം ചോദിച്ചത് ഒന്നുമാത്രമായിരുന്നു മരണംവരെ നമുക്കൊന്നിച്ച് സന്തോഷവും ദുഃഖവും പരസ്പരം പങ്കുവെച്ച് ജീവിക്കാൻ കഴിയുമോ.

കഴിയുമെന്ന് ഒരൊറ്റ വാക്കിൽ ഞാൻ ഉത്തരം നൽകുമ്പോൾ ആ മിഴികളിൽ വല്ലാത്തൊരു കൗതുകം നിറഞ്ഞിരുന്നതിന്റെ ശ്രദ്ധയിൽപ്പെട്ടു. എന്റെ മോള് ഭാഗ്യവതിയാണ് ഒരേയൊരു മകൻ ചെറുക്കന് അമ്മ മാത്രമേയുള്ളൂ. നിന്റെ അമ്മയായി കരുതി തന്നെ വരെ സ്നേഹിക്കണം എന്ന് അച്ഛൻ 101 ആവർത്തി പറഞ്ഞത് ഇന്നുവരെ ഞാൻ അക്ഷരംപ്രതിയാണ് അനുസരിച്ചിട്ടുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply