രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് നിമ്മി ചോദിച്ചത്. മഹിക്ക് മണ്ടേ പ്രോഗ്രാം ഒന്നുമില്ലല്ലോ. എന്താണ് വൈഗ പപ്പ ചോദിക്കുന്നത് കേട്ടോ ഒരേയൊരു മോളുടെ ബർത്ത് ഡേ ആണ് അതുപോലും ഓർമയില്ലാത്ത ഒരു പപ്പ. നിമ്മി പുച്ഛിച്ചുകൊണ്ട് പറഞ്ഞു. ബർത്ത് ഡേ യുടെ കാര്യം എനിക്ക് ഓർമ്മയുണ്ടല്ലോ കഴിഞ്ഞവർഷത്തെ പോലെ പട്ടുപാവാടയും വെള്ളി ഒന്നും എനിക്ക് വേണ്ട, അതൊന്നും ഫ്രണ്ട്സിനെ കാണിക്കാൻ കൊള്ളില്ല ഈ ബർത്ത്ഡേക്ക് മോൾക്ക് മറക്കാനാവാത്ത ഒരു പ്രസന്റ്.
ഈ പപ്പ തരും പ്രോമിസ്. ഭക്ഷണം വായിൽ വെച്ചതും ദേഷ്യത്തിൽ പ്ലേറ്റ് തള്ളിവച്ച്ലച്ചു ജാനു അമ്മയെ വിളിച്ചു ജാനു അമ്മേ ഇവിടെ വാ കിച്ചണിൽ നിന്നും മടിച്ചുമടിച്ച് ജാനമ്മ ടേബിളിനെ അടുത്തേക്ക് വന്നു. എന്താ ജാ ഇത്? ഇതാണ് ഞാൻ ഉണ്ടാക്കാൻ പറഞ്ഞത് അത് ചപ്പാത്തിയും ചില്ലിചിക്കനും അല്ലേ ഇത് ചിക്കൻ കറിയല്ലേ എനിക്ക് വേണ്ട.
ഞാൻ ഇത് കഴിക്കില്ല. മോളു ചില്ലി ചിക്കൻ അല്ലെങ്കിൽ എന്താ വറുത്തരച്ച ചിക്കൻ കറിയല്ലേ നല്ല ടേസ്റ്റ് ഉണ്ട്. അതും പറഞ്ഞു മഹാദേവൻ ഒരു ചപ്പാത്തി കൂടി എടുത്ത് പ്ലേറ്റിലേക്ക് ഇട്ടു. ചപ്പാത്തി വേണ്ടെങ്കിൽ കഴിക്കേണ്ട ഇടിയപ്പം വെജിറ്റബിൾ കറിയും ഉണ്ടല്ലോ. എനിക്കൊന്നും വേണ്ട എന്ന് പറഞ്ഞില്ലേ അതു കേട്ടപ്പോൾ നിമ്മിയുടെ വകയായി.
കമന്റ് നിങ്ങൾക്ക് മോള് പറഞ്ഞതുപോലെ ഉണ്ടാക്കിയാൽ എന്താ. ജാനു വളരെ ശബ്ദം താഴ്ത്തി പറഞ്ഞു മോള് പറഞ്ഞ് കറി എനിക്ക് ഉണ്ടാക്കാൻ അറിയില്ല നിങ്ങൾ നേരത്തെ പറയാമായിരുന്നു മമ്മി ഈ ജാനുമൊക്കെ ഒന്നും ഉണ്ടാക്കാൻ അറിയില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.