നമ്മുടെ ചുറ്റുപാടും ചെറുതും വലുതുമായ ഒട്ടനവധി ജീവിതങ്ങളാണ് കാണാൻ കഴിയുന്നത്. അവയിൽ തന്നെ ഏറ്റവുമധികം കാണാൻ കഴിയുന്ന ഒന്നാണ് പ്രണയജോഡികൾ. രണ്ട് തലങ്ങളിൽ കഴിയുന്ന യുവാവും യുവതിയും പ്രണയം എന്ന ബന്ധത്തിലേക്ക് എത്തിച്ചേരുമ്പോൾ രണ്ടുപേരും സ്വയം മറന്നു അങ്ങോട്ടുമിങ്ങോട്ടും സ്നേഹിക്കുകയാണ് ചെയ്യുന്നത്. ആരെല്ലാം എതിർത്താലും തങ്ങൾ ഒന്നാകാൻ തീരുമാനിക്കുകയാണ് ചെയ്യുന്നത്.
അത്തരത്തിൽ സ്നേഹബന്ധത്തിൽ ഏർപ്പെട്ടു പോയി വഞ്ചിക്കപ്പെടേണ്ടിവന്ന ഒരു യുവാവിന്റെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. യുവാവിന്റെ ഫോണിലേക്ക് പെട്ടെന്നാണ് ഒരു ഫോട്ടോ കയറി വന്നത്. ആ ഫോട്ടോ കണ്ടതും അവൻ നെഞ്ചുപൊട്ടി ഫോൺ വലിച്ചെറിയുകയാണ് ചെയ്തത്. തന്റെ പ്രണയിനിയും മറ്റൊരു ആളും കൂടി നിൽക്കുന്ന ഒരു സ്റ്റിൽ ആയിരുന്നു അത്. തന്റെ പ്രണയനി തന്നെ ചതിക്കുകയാണെന്ന് ആ നിമിഷം അവൻ തിരിച്ചറിഞ്ഞു.
ഇനി തനിക്കൊരു ജീവിതം ഇല്ല എന്ന് മനസ്സിൽ ഉറപ്പിച്ച് അവൻമരിക്കുന്നതിനുവേണ്ടി തെരുവിലേക്ക് ഇറങ്ങുകയാണ് ചെയ്തത്. കോടീശ്വര പുത്രനായ അവനെ തെരുവിൽ നടക്കുന്നത് കണ്ട് മറ്റു പലരും വളരെയധികം അത്ഭുതത്തോട് കൂടി നോക്കി നിന്നു. അങ്ങനെയാണ് അവൻ നടന്നുനീങ്ങുമ്പോൾ ഒരു ചേട്ടനെയും അനിയത്തിയെയും കണ്ടുമുട്ടിയത്. വളരെ സ്നേഹത്തോടുകൂടി അവർ ഭക്ഷണം പങ്കിട്ടു കഴിക്കുകയാണ്. ആർഭാട ജീവിതം നയിച്ചിരുന്ന ഈ നഗരത്തിൽ ഇങ്ങനെയും ഒരു തെരുവുണ്ടോ എന്ന് അവൻ അതിശയിച്ചിട്ടാണ് നോക്കിനിന്നത്.
അവൻ കുട്ടികളുടെ അടുത്തേക്ക് വന്നപ്പോൾ കൂടെയുള്ളവർ പെട്ടെന്ന് അവനെ കണ്ട് ഞെട്ടിപ്പോയി. ഞങ്ങളെ ഉപദ്രവിക്കാൻ വന്നവർ ആണോ എന്ന് പോലും അവർ സംശയിക്കുകയാണ് ഉണ്ടായത്. എന്നാൽ അവിടെ കണ്ട കാഴ്ചകൾ എല്ലാം അവനെ പുതിയതായിരുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=CHBCFVoEyGA