മീൻ വൃത്തിയാക്കാൻ ഈയൊരു സൂത്രം പ്രയോഗിക്കൂ. ഇത് നിങ്ങളെ ഞെട്ടിക്കും.

നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മീൻ. പല തരത്തിലുള്ള മീനുകളാണ് ദിവസവും വീട്ടിൽ വാങ്ങി കറിവെച്ച് കഴിക്കാറുള്ളത്. അത്തരത്തിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് കരിമീൻ. കറുത്ത നിറത്തോട് കൂടിയ ഈ മീനിനെ ആവശ്യക്കാർ അങ്ങ് വിദേശത്തുനിന്നു തന്നെ വരുന്നതാണ്. അത്രയേറെ ഏവർക്കും പ്രിയപ്പെട്ട ഒന്നാണ് കരിമീൻ. കഴിക്കാൻ നല്ല രുചി ആണെങ്കിലും അത് നന്നാക്കി വൃത്തിയാക്കി എടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.

   

നല്ലവണ്ണം മെനക്കെട്ട് ചിതമ്പൽ കളഞ്ഞതിനുശേഷം കല്ലിൽ നല്ലവണ്ണം അതിന്റെ കറുത്ത നിറമെല്ലാം കളയുന്നത്. ഇത്തരത്തിൽ കരിമീനിന്റെ കറുത്ത നിറം പോകുന്നതിനുവേണ്ടി പലതരത്തിലുള്ള മാർഗങ്ങളും പലരും സ്വീകരിക്കാറുണ്ട്. എന്തെല്ലാം മാർഗ്ഗങ്ങൾ സ്വീകരിച്ചാലും കല്ലിൽ ഉരക്കാതെ അതിന്റെ കറുത്ത നിറം പോകാത്ത അവസ്ഥയാണ് പിന്നീട് ഉണ്ടാകാറുള്ളത്.

എന്നാൽ ഇനി ഇത്തരത്തിൽ ആരും കരിമീൻ കല്ലിൽ ഉരച്ച് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ ഒട്ടും കല്ലിൽ ഉരക്കാതെ കരിമീനിന്റെ എല്ലാ അഴുക്കും ചിതമ്പലും കളയാവുന്നതാണ്. അത്തരത്തിൽ കരിമീൻ പെർഫെക്റ്റ് ആയി ക്ലീൻ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള റെമഡികളാണ് ഇതിൽ കാണുന്നത്. മൂന്നുനാല് റെമഡികളാണ് ഇതിൽ കാണിക്കുന്നത്. ഇവ ഓരോന്നും ഏറ്റവും യൂസഫുൾ റെമഡികളാണ്.

ഇതിൽ ഏറ്റവും ആദ്യത്തേത് ഒരു ചട്ടിയിലേക്ക് അല്പം വെള്ളം ഒഴിച്ച് അതിലേക്ക് വാളൻപുളി നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. പിന്നീട് ഇതിലേക്ക് കരിമീൻ കുറച്ചുനേരം ഇട്ടു വയ്ക്കേണ്ടതാണ്. കുറച്ചുസമയത്തിനുശേഷം എടുത്തുനോക്കുമ്പോൾ നമുക്ക് കൈകൊണ്ട് മെല്ലെ തൊടുമ്പോൾ തന്നെ അതിലെ എല്ലാ ചെളികളും പോയി കിട്ടും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.