വിരുന്ന് ദിവസം അച്ഛൻ മരിച്ചു എന്ന് തിരിച്ചറിഞ്ഞ് അച്ഛനെയും അമ്മയും റൂമിൽ പൂട്ടിയിട്ടതിനുശേഷം സംഭവിച്ചത് കണ്ടോ..

നമ്മുടെ ജീവിച്ചിരിക്കുന്ന കൺകണ്ട ദൈവങ്ങളാണ് മാതാപിതാക്കൾ. നമ്മെ പരിപാലിച്ച് പോറ്റി വളർത്തുന്നവരാണ് അവർ. ചുറ്റുപാടുമുള്ള ഏതൊരു ദുഷ്ട ശക്തിയിൽ നിന്നും അപകടങ്ങളിൽ നിന്നും എല്ലാം നമ്മെ കാത്തു പരിപാലിച്ച് നമ്മെ വളർത്തിക്കൊണ്ടു വരുന്നവരാണ് അവർ. അമ്മയുടെ ഉദരത്തിൽ ജന്മം കൊള്ളുന്നത് മുതൽ താഴ്ത്തും തറയിലും വെക്കാതെയാണ് അവർ നമ്മളെ പോറ്റി കൊണ്ടുവരുന്നത്.

   

എന്നാൽ ഒരു പ്രായം കഴിയുമ്പോൾ ഇങ്ങനെയെല്ലാം സ്നേഹിച്ചും ലാളിച്ചം വളർത്തിയ അച്ഛനമ്മമാരെ തിരിഞ്ഞു നോക്കാൻ വരെ നേരമില്ലാതാവുകയാണ്. ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന ഒരു സ്ഥിരം കാഴ്ച തന്നെയാണ് ഇത്. ഒരു ഭാര്യയും കുടുംബവും വീടും എല്ലാം സ്വന്തമായി കഴിയുമ്പോൾ സ്വന്തം അച്ഛനും അമ്മയും അധികപ്പറ്റായി തോന്നുകയും പിന്നീട് അവരെ പുറത്തേക്ക് വലിച്ചെറിയുകയും ആണ് ചെയ്യുന്നത്.

ഒട്ടനവധി മാതാപിതാക്കളാണ് ഇന്നത്തെ കാലഘട്ടത്തിൽ മക്കളുടെയും മരുമകളുടെയും പീഡനം സഹിച്ച് വീട്ടിൽ ഒതുങ്ങിക്കൂടി കിടക്കുന്നത്. അത്തരത്തിൽ ഒരുപാട് സ്വത്ത് കയ്യിൽ ഉണ്ടായിരുന്നിട്ടും മക്കളുടെ ആട്ടും തുപ്പും കേട്ട് മരിക്കേണ്ടി വന്ന ഒരു അച്ഛനമ്മമാരുടെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. അന്ന് രാവിലെ അമ്മയുടെ നിലവിളി കേട്ടിട്ടാണ് സേവ് അച്ഛനും ഭാര്യ റോസാ കുട്ടിയും എണീറ്റത്. സേവച്ചന്റെ അമ്മയല്ലേ പോയി നോക്കിക്കോളൂ എന്ന് പറഞ്ഞു റോസാ കിടന്നുറങ്ങുകയാണ് ചെയ്തത്.

എന്നാൽ സേവ് അച്ഛൻ അമ്മയുടെ റൂമിലേക്ക് വന്നു നോക്കിയപ്പോഴാണ് അച്ഛൻ മരിച്ചു കഴിഞ്ഞിരുന്നു എന്ന് അവനെ മനസ്സിലായത്. അവന്റെ മകൻ ഡോക്ടർ പഠിക്കുന്നതിനാൽ തന്നെ അവൻ ചെക്ക് ചെയ്തപ്പോൾ അച്ചാച്ചൻ മരിച്ചിട്ട് കുറെ സമയമായി എന്ന് മനസ്സിലായി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

https://www.youtube.com/watch?v=bPhYX-YF7wk