അച്ഛനെ കൊന്ന കൊലയാളി ആരെന്നറിഞ്ഞപ്പോൾ യുവാവ് ഞെട്ടിപ്പോയി.

ഈ ലോകത്തിൽ തന്നെ ഏറ്റവും വിലമതിക്കുന്ന ഒരു സ്വത്താണ് മാതാപിതാക്കളുടെ സ്നേഹം. അത്തരത്തിൽ ഓരോ മാതാപിതാക്കളും തന്റെ മക്കളെ തന്റെ കുടക്കീഴിൽ ഒതുക്കിപ്പിടിച്ച് നല്ലത് മാത്രം പറഞ്ഞു കൊടുത്തു വളർത്തുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ മാതാവിനോട് എത്രതന്നെ ഇഷ്ടമുണ്ടോ അത്രതന്നെ ഇഷ്ടമാണോ ഓരോ മക്കൾക്കും അച്ഛന്മാരോട്.മക്കളുടെ ഏറ്റവും ആദ്യത്തെ സൂപ്പർഹിറോ തന്നെയാണ് അവരുടെ അച്ഛൻ.

   

അതിനാൽ തന്നെ അവർ ജീവിതതുല്യമാണ് അച്ഛനെ സ്നേഹിക്കുന്നത്. അത്തരത്തിൽ ജീവിതത്തിലും സ്നേഹിച്ച തന്റെ അച്ഛൻ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്ന ഒരു യുവാവിന്റെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. യുവാവ് തന്റെ അച്ഛനെ കൊന്നവനെ കാണുന്നതിനുവേണ്ടി ജിദ്ദയിലേക്ക് പുറപ്പെടുകയാണ്. ആദ്യമായിട്ടാണ് ഫ്ലൈറ്റിൽ പോകുന്നതെങ്കിലും അതിന്റെ പേടിയോ മറ്റൊന്നും അവന്റെ മുഖത്തുണ്ടായിരുന്നില്ല.

അവന്റെ മനസ്സിൽ അവന്റെ അച്ഛനെ കൊന്ന കൊലയാളിയെ നേരിട്ട് കാണണമെന്നും അവനെ വധശിക്ഷ തന്നെ ഉറപ്പാക്കി കൊടുക്കണം എന്നുള്ള ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്. വളരെ നിസ്സാരമായ ഒരു കാര്യത്തിന് പേരിൽ തന്റെ അച്ഛന്റെ ജീവൻ കാർന്നെടുത്ത് അവന്റെ മുഖത്ത് ആട്ടിത്തുപ്പണമെന്നു മാത്രമായിരുന്നു അവന്റെ മനസ്സിൽ ആ യാത്രയിൽ ഉടനീളം ഉണ്ടായിരുന്നത്. അത്തരത്തിൽ കോപാവിഷ്ഠൻ ആയിരിക്കുന്ന യുവാവിന്റെ അടുത്തേക്ക് നാലോ അഞ്ചോ വയസ്സുള്ള ഒരു മകൾ വരികയാണ്.

അവൾ യുവാവിനോട് ഓരോ കുശലങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഒന്നും യുവാവിനെ തുടക്കത്തിൽ ഇഷ്ടപ്പെട്ടില്ല. പിന്നീട് അവൻ ആ കൊച്ചിന്റെ ഒപ്പം ഇരിക്കുകയും അവളോട് സ്നേഹത്തിൽ സംസാരിക്കുകയും ചെയ്തു. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.