ഒരു ലവ് ലെറ്റർ കൊടുക്കാൻ പിറകെ നടന്നതിന് കൈയും കണക്കുമില്ല. എങ്ങനെ കൊടുക്കണം നിന്നു കൊടുക്കണോ? അതോ ഇനി ഇരുന്നു കൊടുക്കണോ? ആലോചിച്ചു കൂട്ടുമ്പോൾ സ്വയം ഒരു അഭിമാനം തോന്നി തുടങ്ങി വീണ്ടും സംതൃപ്തിയില്ലാതെ ഇനി കുനിഞ്ഞു കൊടുക്കണം എന്ന് ചിന്തിച്ചു അതുവേണ്ട സ്നേഹത്തിലായാൽ പിന്നെ കുനിഞ്ഞു നിൽക്കേണ്ടിവരും ഇപ്പോഴേ അത് ശീലമാക്കേണ്ട എവിടെ വെച്ച് കൊടുക്കണം എന്നായി പിന്നെ ചിന്ത പാട വരമ്പിലൂടെ.
അവൾ വരുമ്പോഴും അത് വേണ്ട അവളുടെ പ്രതികരണം മോശമായാൽ സകല ആളുകളും അറിയും ആ ഇടവഴി വെച്ച് കൊടുത്താലോ അത് വേണ്ട. ഒറ്റുകാർ ഇത് നാട്ടിൽ പാട്ടാക്കും. അങ്ങനെ തലകുത്തി നിന്ന് ചിന്തിച്ച് അവസാനം ഒന്നിനും മനസ്സ് നിൽക്കാതെ അവൾ കോളേജിൽ പോയി ബസ് ഇറങ്ങി വരും നേരം ഞാൻ അവളെ വിളിച്ചു അവൾ തിരിഞ്ഞു നോക്കി ഞാൻ അവളുടെ അരികിലെത്തി.
അവൾക്ക് നേരെ എന്റെ ഹൃദയ ലെറ്റർ നീട്ടി ഏറെ പിറകിൽ നടക്കുന്നതു മനസ്സിലാക്കി അലിവ് തോന്നിയാവും അവളത് വാങ്ങിയത്. അവളത് വാങ്ങി എന്നെ കണ്ടിട്ടില്ലേ എന്ന മട്ടിൽ നടന്നു പോയി അന്ന് രാത്രി എന്റെ റൂമിലെ ലേറ്റ് ആയത് കണ്ടു അമ്മ ചോദിച്ചു നിനക്ക് ഉറങ്ങാനായില്ലെടാ ചെറുക്കാ ഇനിയും അമ്മയുടെ ചീണ്ടെന്ന് കരുതി ഞാൻ ലൈറ്റ് അണച്ചു.
മറുപടി എന്താകുമെന്ന് തല ചോദ്യചിഹ്നം പോലെ നിന്നു. കിടന്നു കവന്നു മറിഞ്ഞു ചെരിഞ്ഞും ആകെ ഒരു വേലിയേറ്റ നെഞ്ചിൽ സകല ദൈവങ്ങളെ എല്ലാം നീട്ടി വിളിച്ച് ചതിക്കല്ലേ എന്ന് പറഞ്ഞാണ് കണ്ണടച്ചത്. രാവിലെ കണ്ണുകൾ തുറന്നു പാടെ നേരെ കുളത്തിൽ പോയി നീന്താൻ ഒന്നു നിൽക്കാതെ കുളിച്ചു കയറി കുട്ടിക്കൂടെ പൗഡർ ഷർട്ടിന് പിറകിൽ കമിഴ്ത്തി സുന്ദരമായി എന്ന് ഉറപ്പുവരുത്തി പുറത്തേക്കിറങ്ങി തുടർന്ന് സംഭവിച്ചത് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.
https://youtu.be/SgDnEZ9bICo