തൈര് ഉപയോഗിച്ച് മുഖസൗന്ദര്യം വർദ്ധിപ്പിക്കാം

മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ എല്ലാവരും സ്വപ്നം കാണുന്ന ഒരു ഒന്നാണ് നല്ല വെളുത്ത തിളങ്ങുന്ന പാടുകൾ ഇല്ലാത്ത ചർമം. സൗന്ദര്യം എന്നു പറഞ്ഞാൽ അതാവണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. സൗന്ദര്യം എന്നാൽ ആദ്യം പറയുക നല്ല നിറമുള്ള ഒരാളായിരിക്കണം എന്നാണ്. നല്ല നിറത്തിനു വേണ്ടി വയറ്റിൽ കുഞ്ഞു ഉണ്ടാകുമ്പോൾ മുതൽ ആളുകൾ അതിനെക്കുറിച്ച് ടെൻഷൻ അടിക്കാൻ തുടങ്ങും കുങ്കുമപ്പൂ മുതലായ വഴികൾ നാം പരീക്ഷിക്കുന്നത് ഇതുകൊണ്ടാണ്.

   

കറുപ്പ് ഏഴഴകാണെന്ന് പറയുമെങ്കിലും വെളുക്കാൻ ആഗ്രഹിക്കുന്നവരുടെഎണ്ണം വളരെ അധികമാണ്.എല്ലാ മുഖകാന്തി ലഭിക്കുവാനും ചർമഗാന്ധി വർദ്ധിപ്പിക്കുവാനും കേശ സംരക്ഷണത്തിനും ഒക്കെ കൃത്രിമമായി മാർഗ്ഗങ്ങളുടെ പിന്നാലെ പായുന്നവരാണ് ഇന്നത്തെ തലമുറയിൽ പലരും. എന്നാൽ ഇത് ഇങ്ങനെയുള്ള ആധുനിക വഴികൾ തേടുന്നതിനേക്കാൾഫലം ലഭിക്കുന്നത് പ്രകൃതിദത്തം ആയിട്ടുള്ള കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് തന്നെയാണ്. വളരെ ചെലവ് ചുരുങ്ങിയതും.

നല്ല ഫലം ലഭിക്കുന്നതുമായ മുത്തശ്ശിമാർ പറഞ്ഞുതരുന്ന ഇത്തരം കാര്യങ്ങൾ വളരെ നല്ലതാണ്.ചർമ പരിപാലനം എന്നത് മനോഹരമായ ചർമം കാണുവാൻ വേണ്ടി മാത്രമല്ല മറിച്ച് നല്ല ശുചിത്വത്തോടെയും ആരോഗ്യത്തോടെയും ചർമം നിലനിർത്താൻ കൂടി വേണ്ടിയാണ് നമ്മൾ ഇത്തരം മാർഗങ്ങൾ ഉപയോഗിക്കേണ്ടത്. പലതരത്തിലുള്ള ചർമ സംരക്ഷണം മാർഗ്ഗങ്ങൾ നമ്മൾ ഇതിനുവേണ്ടി പിന്തുടർന്നു അതേസമയം മറ്റുചിലരാകാരത്തെ അവരുടെ ചർമ്മത്തെക്കുറിച്ച്.

ഒട്ടും ശ്രദ്ധിക്കാത്ത വരും ഉണ്ട്. നമ്മളുടെ ജീവിതശൈലിയിൽ ചർമ്മത്തെ പരിപാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അത്തരത്തിൽ ചർമ്മത്തെ സംരക്ഷിക്കുന്നതിന് വേണ്ടി പ്രകൃതിദത്തമായ വഴികളിലൂടെ മുഖത്തിന്റെ നിറം വർദ്ധിപ്പിക്കാം. നാലേദിവസം ഈ പറയുന്നതുപോലെ വീട്ടിൽ ഉപയോഗിക്കുന്ന തൈര് ഉപയോഗിച്ചാൽ നിങ്ങളുടെ മുഖത്തിന് പലതരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്നതാണ്.

Leave a Comment