മുഖം കറുത്തു എന്ന വിഷമം വേണ്ട ഇതാ കിടിലൻ പരിഹാരം..

വെയിലിൽ മുഖം കറുത്തുവോ ഇത് തടവിയാൽ മതി വെട്ടി തിളങ്ങും വെണ്ണ നേടാൻ. ഡെയിലിൽ പുറത്തുപോകുമ്പോൾ തിരിച്ചു വരുന്ന നേരം മുഖം കറുക്കുന്നു തികച്ചും നാച്ചുറൽ ആയ വഴിയിലൂടെ ചർമം സുന്ദരമാക്കാൻ. ഒരു സൈഡ് എഫക്ട് ഉണ്ടായിട്ടില്ല ഇത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഉപയോഗിക്കാം. മുത്തശ്ശിയുടെ കാലത്ത് തന്നെ സൗന്ദര്യത്തിന് ഉപയോഗിച്ച് വരുന്നത് കടലമാവാണ്. കടലമാവിനെ കറുത്ത നിറത്തിൽ വെളുപ്പാക്കാനുള്ള അപാരമായ കഴിവുണ്ട്. കടലു മാംകൊണ്ടു മുഖം കഴുകിയാൽ ഡെഡ് സെൽ നീക്കി ചർമം പുതുപുത്തൻ ആകുന്നു.

   

കടലമാവ് എങ്ങനെഉപയോഗിക്കാം എന്ന് നോക്കാം.വെയിലിൽ ഇടയ്ക്കിടയ്ക്ക് പോകുന്നത് സൂര്യകിരണങ്ങൾ മുഖത്തെ ചർമ്മം കറുപ്പായി മാറുന്നതായിരിക്കും. ഇത്തരക്കാർ കടലമാവ് ഒരു ടീസ്പൂൺ തേങ്ങാപ്പാൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തിൽ തടവി ഉണങ്ങിയ ശേഷം മുഖം കഴുകുക. ഇതുപോലെ ആഴ്ചയിൽ രണ്ട് തവണ ചെയ്താൽ കറുപ്പ് നീങ്ങി വെളുപ്പാവും.

തിളക്കമായി മാറും. അതുപോലെ മുഖത്ത് കറുത്ത പാടുകൾ ഉണ്ടെങ്കിൽ കടലമാവ് വളരെ ഉപകാരപ്പെടും കടലമാവിൽ വെള്ളം ചേർത്ത് മുഖത്ത് അപ്ലൈ ചെയ്യുന്നത് ഉണങ്ങിയ ശേഷം കഴുകി കളഞ്ഞാൽ മതി ഇതിൽനിന്ന് മോചനം നേടാം. മുഖത്ത് എണ്ണമയം നീക്കാൻ കടലമാവിൽ കാച്ചിയ പശുവിൻ പാൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് അപ്ലൈ ചെയ്താൽ മതി.

എണ്ണമയം നീക്കി വിളി അതുപോലെ മുഖക്കുരുമുളക് ഒരു ടീസ്പൂൺ കടലമാവിൽ അര ടീസ്പൂൺ ചന്ദന പൊടി കാൽ ടീസ്പൂൺ കസ്തൂരി മഞ്ഞൾപൊടിയെടുത്ത് ഇതിൽ പാൽ ചേർത്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്തിൽ തടവി 20 മിനിറ്റ് കഴിഞ്ഞുകഴുകിയാൽ നല്ല റിസൾട്ട് ലഭിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.