തന്റെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടണം എന്ന് വിചാരിച്ചുകൊണ്ടാണ് ഏതൊരു പ്രവാസിയും സ്വന്തം നാട് വിട്ട് അന്യദേശത്തേക്ക് പോകുന്നത്. കുടുംബത്തിലെ പലതരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സ്വത്തുക്കൾ സമ്പാദിക്കുന്നതിനു വേണ്ടി വളരെയധികം കഷ്ടപ്പെടാണ് ഓരോ പ്രവാസിയും നേരിടുന്നത്. അത്തരത്തിൽ ഒരു പ്രവാസി ജീവിതം നയിച്ച യുവാവിന്റെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. രണ്ട് ആൺമക്കളുള്ള വീട്ടിലെ ഒന്നാമനാണ് യുവാവ്.
അച്ഛനും അമ്മയും എന്നും കുട്ടിക്കാലം മുതലേ ഇവനോട് വേർതിരിവ് മാത്രമാണ് കാണിച്ചിരുന്നത്. പഠിപ്പും അംഗീകാരങ്ങളും ഉള്ള ഇളയ മകനെയാണ് അവർക്ക് ഏറെ പ്രിയം. അടുപ്പെല്ലാം കഴിഞ്ഞതിനുശേഷം കിട്ടിയ ജോലിക്ക് അവനു വിദേശത്തേക്ക് പോകുകയാണ് ചെയ്തത്. വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം അവൻ സമയാസമയത്തിന് എത്തിച്ചു കൊടുത്തിരുന്നു. അച്ഛനും അമ്മയ്ക്കും തന്നോടുള്ള ഇഷ്ടക്കുറവ് അറിയാവുന്നതിനാൽ തന്നെ അവൻ നാട്ടിലേക്കുള്ള വരവ് വളരെയധികം ചുരുക്കിയിരിക്കുന്നു.
മൂന്നുവർഷത്തിൽ ഒരിക്കൽ മാത്രമാണ് അവൻ നാട്ടിലേക്ക് വന്നിരുന്നത്. കല്യാണം ആലോചിക്കുന്നതിനു വേണ്ടി ജാതകം തന്നെ ഇല്ല എന്ന് അവസ്ഥയായിരുന്നു അവന് ഉണ്ടായിരുന്നത്. അതേസമയം അനിയന്റെ കല്യാണം കഴിയുകയും അവന് രണ്ടു മക്കളും ഉണ്ടാവുകയും ചെയ്തു. ഇപ്പോൾ യുവാവ് പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരികയാണ്. അതിനെ കുറച്ചുനാൾ മുമ്പായിട്ടാണ് അവൻ ഒരു വിദേശ വനിതയുമായി ഇഷ്ടത്തിലാവുന്നത്.
തന്റെ ഇഷ്ടം വീട്ടിൽ പറയുന്നതിനും അവളെ കല്യാണം കഴിക്കുന്നതിനു വേണ്ടിയാണ് അവൻ നാട്ടിലേക്ക് വരുന്നത്. അന്ന് നാട്ടിലേക്ക് എത്തിയപ്പോൾ എയർപോർട്ടിലേക്ക് അനിയൻ കാറും കൊണ്ട് കൊണ്ടുവരാൻ വന്നിരുന്നു. വീട്ടുകാരുടെ കുശലം കേട്ടുകൊണ്ടാണ് അവൻ വീട്ടിലേക്ക് കയറി വന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.