പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ വിചാരിക്കുന്ന കാര്യങ്ങളൊന്നും നടക്കുകയില്ല നമ്മുടെ ജീവിതത്തിൽ നമ്മൾ ഉണ്ടാവുകയില്ല എന്ന് വിചാരിക്കുന്ന പല കാര്യങ്ങളും നാം പ്രതീക്ഷിച്ചതുമായി തന്നെ നമ്മുടെ ജീവിതത്തിൽ ചിലപ്പോൾ ഒരുപോലെ വരുകയും ചെയ്യും.ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് താടിയെല്ലാം നരച്ചു തുടങ്ങിയ ഒരാൾ അങ്ങോട്ട് കയറി വന്നത് കണ്ടാല് അറിയാം അയാൾ നല്ല ക്ഷീണിതനാണെന്ന്.
അയാളുടെ അപ്പുറത്തെ സൈഡിലെ ബെഞ്ചിൽ ഭക്ഷണം കഴിക്കാൻ ആയിരുന്നു ഹോട്ടലിൽ ചേട്ടൻ ഇലവച്ച് ചോറ് വിളമ്പാനായി തുടങ്ങുമ്പോൾ അയാൾ ചോദിച്ചു എത്രയാ ഫോണിന് മറുപടി പറഞ്ഞു 50 രൂപ മീനില്ലാതെ 30 രൂപ അയാൾ തന്നെ മുഷിഞ്ഞ പോക്കറ്റിൽ നിന്നും 10 രൂപ ചേട്ടന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു ഇതേ ഉള്ളൂ എന്റെ കയ്യിൽ അതിനുള്ളത് തന്നാലും മതി വെറും ചോറായാലും കുഴപ്പമില്ല വിശപ്പ് മാറിയാൽ മതി.
ഇന്നലെ ഉച്ചക്ക് മുതൽ ഒന്നും കഴിച്ചിട്ടില്ല അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകൾ ഇടറിയിരുന്നു. അല്ലാത്തത് എല്ലാം അയാൾക്ക് വിളക്ക് ഞാൻ അയാൾ കഴിക്കുന്നത് നോക്കിയിരുന്നു അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ചെറുതായി പൊടിയുന്നുണ്ടായിരുന്നു. അത് തുടച്ചുകൊണ്ട് കൊച്ചുകുട്ടിയെ പോലെ അയാൾ പതുക്കെ കഴിക്കുന്നത് കണ്ടപ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു എന്തിനാ കരയുന്നത്?
അയാള് ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞുപോയ ജീവിതം ഓർത്തു കരഞ്ഞുപോയത് മൂന്നു മക്കളാ എനിക്ക് രണ്ടാളും ഒരു പെണ്ണും മൂന്നുപേർക്കും നല്ല ജോലിയുണ്ട് എനിക്ക് കിട്ടാതെ പോയ എല്ലാ സൗഭാഗ്യങ്ങളും ഞാൻ അവർക്ക് നൽകി. അതിനായി ഞാൻ നഷ്ടപ്പെടുത്തിയത് യൗവനമായിരുന്നു 28 വർഷത്തെ പ്രവാസ ജീവിതം എല്ലാത്തിനും അവളെ നേരത്തെ തനിച്ചാക്കി പോയി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.