അച്ഛന്റെ കൊലയാളിയുടെ വധശിക്ഷ കാണാൻ ദുബായിലേക്ക് പോയ യുവാവ് ചെയ്തത് കണ്ടോ.

ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കൂടിക്കൂടി വരികയാണ്. കൊലപാതകം പീഡനം കളവ് എന്നിങ്ങനെ ഒട്ടനവധി ക്രൂര കുറ്റങ്ങളാണ് ഇന്നത്തെ സമൂഹത്തിൽ ഓരോരുത്തരും ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ഓരോ കുറ്റങ്ങൾക്കും ഓരോ തരത്തിലുള്ള ശിക്ഷയുണ്ടെന്ന് ഉള്ള ഒരു ബോധവും ഇല്ലാതെയാണ് കുറ്റകൃത്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ കൊലപാതകം എന്ന കുറ്റകൃത്യത്തിന് ഇരയായ വ്യക്തിയുടെ മകന്റെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്.

   

യുവാവിന്റെ അച്ഛൻ ഗൾഫിൽ വെച്ച് കൊല്ലപ്പെട്ടു. വെറും നിസ്സാര കാര്യത്തിന് വേണ്ടിയാണ് കൊലയാളി യുവാവിന്റെ അച്ഛനെ കൊലപ്പെടുത്തിയത്. കൊലയാളിയും മരിച്ച അച്ഛനും ഒരുമിച്ച് ജോലി ചെയ്ത ഒരു ഫ്ലാറ്റിൽ കഴിയുന്നവരായിരുന്നു. ടിവിയുടെ ശബ്ദം കുറയ്ക്കാൻ അച്ഛൻ പറയുകയും അയാൾ കുറയ്ക്കാതെ എപ്പോൾ അച്ഛൻ എണീറ്റ് ടിവി നിർത്തുകയും ചെയ്തതിനെയാണ് അയാൾ അച്ഛന്റെ വയറിലേക്ക് കത്തി കയറ്റിയത്.

തന്റെ ഏറ്റവും പ്രിയപ്പെട്ട അച്ഛനെ കൊലപ്പെടുത്തിയ കൊലയാളിയെ കാണുന്നത് വേണ്ടിയാണ് യുവാവ് ഫ്ലൈറ്റിൽ കയറിയത്. ആ ഫ്ലൈറ്റിൽ വച്ചു മുഴുവൻ ചിന്ത ഇതു മാത്രമായിരുന്നു. ആ സമയത്താണ് അഞ്ചു വയസ്സായി ഒരു കുട്ടി ഫ്ലൈറ്റിൽ പാറിപ്പറന്ന് എല്ലാവരുടെയും അടുത്തേക്ക് പോകുന്നത് കണ്ടത്. ആ കുട്ടി അങ്ങനെ യുവാവിന്റെ അടുത്തേക്കും വരികയാണ് ചെയ്തത്.

യുവാവിന്റെ അടുത്ത് വന്ന് കുട്ടി സംസാരിക്കുന്നുണ്ടെങ്കിലും യുവാവിന്റെ മനസ്സിൽ ഇപ്പോഴും ആ കൊലയാളിയെ കാണണം എന്നുള്ള ചിന്ത മാത്രമാണ് ഉണ്ടായിരുന്നത്. അങ്ങനെ ആ കുട്ടി കൂടുതലായും യുവാവിനോട് ഇടപെടാൻ ശ്രമിച്ചു. അത്തരത്തിൽ യുവാവ് കുട്ടിയോട് എവിടേക്കാണ് പോകുന്നത് എന്ന് ചോദിച്ചപ്പോൾ തന്റെ അച്ഛനെ കാണാനാണ് എന്നാണ് കുട്ടി മറുപടി പറഞ്ഞത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.