ഈ കുഞ്ഞിന്റെ അവസ്ഥ കണ്ട് ഞെട്ടി എല്ലാവരും…

നമ്മുടെ ജീവിതത്തിൽ നമുക്ക് പലതരത്തിലുള്ള പരീക്ഷണങ്ങൾ ആയിരിക്കും നേരിടേണ്ടി വരിക അത്തരത്തിൽ ഒരുമാതാപിതാക്കൾക്ക് നേരിടേണ്ടിവന്ന വളരെ വില ദുഃഖത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. കുഞ്ഞുങ്ങൾ ജനിക്കുക എന്നത് വളരെയധികം സന്തോഷകരമായ ഒരു കാര്യം തന്നെയായിരിക്കും ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ആണ് ഈ സന്തോഷം വളരെയധികം കാണപ്പെടുക എന്തെങ്കിലും തരത്തിലുള്ള വൈകല്യങ്ങൾ ഉള്ള കുഞ്ഞുങ്ങളാണ്.

   

ജനിക്കുന്നത് എങ്കിൽ മാതാപിതാക്കൾക്ക് അത് വളരെയധികം ഇരട്ടി വിഷമമാകുന്നതിനേ കാരണമാകുന്ന ഒന്നുതന്നെയായിരിക്കും തങ്ങൾക്ക് ജനിക്കുന്ന മക്കൾ പൂർണ ആരോഗ്യത്തോടും ബുദ്ധിയോടുകൂടി വളരണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. ഇവിടെ ഈ സംഭവം വളരെയധികം അറിയും ഞെട്ടിക്കുന്ന ഒന്നായിരിക്കും കുഞ്ഞ് ജനിച്ചപ്പോൾ കണ്ട കാഴ്ച ഡോക്ടേഴ്സിനെയും വളരെയധികം ഞെട്ടിക്കുകയായിരുന്നു. കുഞ്ഞു ജനിക്കുമ്പോൾ തന്നെ കുഞ്ഞിനുള്ള ഈ മാറ്റം കണ്ട് എല്ലാവരെയുംവളരെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു.

കുട്ടിയെ ചികിത്സിക്കാനോ നോക്കാനോ കഴിയുന്നില്ല ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ല പക്ഷേ പിന്നീട് സംഭവിച്ചത്. ഫിലിപ്പീൻസ് ആണ് ഏഞ്ചൽ എന്ന കുഞ്ഞു ജനിച്ചത്കുഞ്ഞിനെ കണ്ടു ഉടനെ തന്നെ ഡോക്ടർമാരും നേഴ്സുമാരും വളരെയധികം ഞെട്ടി. അവരുടെ തന്നെമാതാപിതാക്കളോട് കുഞ്ഞിനെയും വേറെ ആശുപത്രിയിലേക്ക് മാറ്റണമെന്നുംഒട്ടനവധി ടെസ്റ്റുകൾക്ക് ശേഷം കുട്ടിക്ക് ബ്രെയിൻ ഹെർണിയ ആണെന്ന് ഡോക്ടർമാർ മാതാപിതാക്കളെ അറിയിച്ചു.

ഉടനെ തന്നെ സർജറി ചെയ്തു 25 ലക്ഷം രൂപയോളം ആണ് അന്ന് ചിലവായത് എന്നാൽ കുട്ടിയുടെ ജീവരക്ഷിക്കാൻ കഴിഞ്ഞെന്നല്ലാതെ രൂപം മറ്റു കുട്ടികളെ പോലെ ആകാൻ ഇനിയും പണം വേണ്ടിവരും എന്ന് ഡോക്ടർമാർ അറിയിച്ചു. പാവപ്പെട്ടവരായ ആ മാതാപിതാക്കൾ പണം ഇല്ലാത്തതിനാൽ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി. തുടർന്ന് അറിയുന്നതിന് വേണ്ടിവീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=B3ILSik4bpM&t=1s

Leave a Comment