ഒരു പ്രവാസിയും സംബന്ധിച്ചിടത്തോളം പ്രവാസജീവിതം എന്നത് ജയിലറുകളിൽ കഴിയുന്നതുപോലെയാണ് അനുഭവപ്പെടുക.
കുടുംബത്തെനല്ല രീതിയിൽ കൊണ്ടുപോകുന്നതിന് വേണ്ടി ഇന്ന് പലരും തങ്ങളുടെ ജീവിതത്തിലെ ഭൂരിഭാഗം സമയം പ്രവാസ ജീവിതത്തിനാണ് പങ്കിടുന്നത്.പ്രവാസജീവിതം പലപ്പോഴുംചിലർക്ക് നല്ല ജീവിതം പ്രദാനം ചെയ്യുന്നു എങ്കിൽഭൂരിഭാഗം ആളുകൾക്കും പ്രവാസജീവിതം എന്നത് ഒരു കഠിനതടവ് തന്നെയായിരിക്കും.
നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങിക്കേട്ടത് ഭാര്യയുടെയും മക്കളുടെയുംആവലാതികൾ ആയിരുന്നു. ഇങ്ങള് പെട്ടെന്ന് നിർത്തി പോന്നാൽ നമ്മൾ ഇനി എങ്ങനെ ജീവിക്കും. സാമ്പത്തികമായി ഒട്ടും സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ നിർത്തണം നാലഞ്ചു കൊല്ലം കൂടെ അവിടെ പിടിച്ചു നിന്നുടെ നിങ്ങൾക്ക്. എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് അവളുടെ സ്വർഗം പോലുള്ള ജീവിതം നഷ്ടപ്പെടുമോ എന്നുള്ള ആശങ്ക.
ആയിരിക്കുമോ. അല്ലേൽ നല്ല രീതിയിൽ നാട്ടിൽ ബിസിനസ് ചെയ്യുന്ന ഒരു മകനും ഡോക്ടറെ പ്രാക്ടീസ് ചെയ്യുന്ന മകളും ഉള്ളപ്പോൾ എന്നെ തന്നെ ആശ്രയിച്ച് ജീവിക്കേണ്ട ആവശ്യം. അതിനെല്ലാം മക്കൾ ചെയ്യുന്നതിനെല്ലാം കണക്കുണ്ടാകും എന്റേത് അങ്ങനെയല്ലല്ലോ. അങ്ങനെയൊരു ഉത്തരമാണ് എന്റെ മുൻപിൽ തെളിഞ്ഞുവന്നത് അങ്ങനെ പല പല അവരാതികൾ ഈ രണ്ടു മൂന്നു ദിവസത്തേക്ക്.
കേട്ടിരുന്നെങ്കിൽ പ്രവാസജീവിതം എന്നും എന്നെ മരവിപ്പിച്ചു കളഞ്ഞിരുന്നു എന്റെ മനസ്സ് ഇനിയെല്ലാം അവസാനിപ്പിക്കാം എന്ന് തീരുമാനമെടുത്ത് സ്ഥിതിക്ക് അതൊന്നും കേട്ട ഭാവം പോലും ബാധിച്ചിരുന്നില്ല.ഒരൊറ്റ തീരുമാനമായിരുന്നു പക്ഷേ അതിന്റെ അല്ലായിരുന്നു എന്ന് മാത്രം എന്റെ അറബിയുടെ തീരുമാനമായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…