ഈ മകൻ മരിച്ചാലും ജീവിക്കും ഒത്തിരി ആളുകളിലൂടെ..

ആ 11 വയസ്സുകാരന്റെ മൃതദേഹം ഓപ്പറേഷൻ വെളിയിലേക്ക് കൊണ്ടുവന്നപ്പോൾ താണുപണങ്ങി ഡോക്ടർമാർ എന്ന 11 കാരന്റെ കഥയാണ്. ചൈനയിലെ ഒരു ഗ്രാമത്തിൽ ആയിരുന്നു ഡോക്ടറാകാൻ സ്വപ്നം കണ്ട ആ ബാലൻ ജനിച്ചത് വലുതാകുമ്പോൾ പഠിച്ച ഡോക്ടറായി തന്റെ ഗ്രാമത്തിൽ ഒരു ആശുപത്രി തുടങ്ങണം എന്ന് ആഗ്രഹിച്ചവൻ എന്നാൽ വിധി അവനെ അനുവദിച്ചില്ല ഒമ്പതാം വയസ്സിൽ തുടങ്ങിയ തലവേദന പരിശോധിച്ചപ്പോഴാണ് ബ്രെയിൻ ട്യൂമർ ആണെന്ന് മനസ്സിലാകുന്നത്.

   

അതിന് ചികിത്സിക്കുകയും ലോകം ഭേദമായി സന്തോഷത്തോടെ വീട്ടിലെത്തുകയും ചെയ്തു എന്നാൽ കുറച്ചു മാസങ്ങൾക്ക് ശേഷം വീണ്ടും അവനെ ക്യാൻസർ പിടികൂടി ഇത്തവണ പക്ഷേ ചികിത്സിച്ചു ഭേദമാക്കാൻ ആകുന്ന വിധത്തിൽ അല്ലായിരുന്നു ആ മഹാമാരി.രണ്ടുവർഷത്തോളം നീണ്ട ചികിത്സ എന്നാൽ ആ കുഞ്ഞിന്റെ ആത്മധൈര്യം കണ്ട് ഡോക്ടർമാർ പോലും അത്ഭുതപ്പെട്ടുപോയി തന്റെ രോഗവിവരങ്ങളൊക്കെ വളരെ പക്വതയോടെ ചോദിച്ചു മനസ്സിലാക്കി.

https://www.youtube.com/watch?v=t088dwribvI

അവൻ ഡോക്ടർമാരുടെ പ്രിയപ്പെട്ടവൻ ആയിരുന്നു ദിവസങ്ങൾ കഴിയുംതോറും ക്യാൻസർ അവനെ തളർത്തി കൊണ്ടിരുന്നു തന്റെ രോഗം ഭേദമാകും എന്ന് ഡോക്ടർമാർ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും അവരുടെ പെരുമാറ്റത്തിൽ നിന്നും അവനെ കാര്യം മനസ്സിലായി. തന്റെ രോഗം ഭേദമാക്കാൻ കഴിയുന്നതല്ലെന്നും താനുടനെ മരണപ്പെടുമെന്നും മനസ്സിലാക്കി അവൻ താൻ മരണപ്പെട്ടാൽ തന്നെ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുമോ.

എന്ന് ആ ഡോക്ടറോട് ചോദിച്ചു ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ കുട്ടിയുടെ ചോദ്യം കേട്ട് ആ ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവന്റെ നിർബന്ധപ്രകാരം അവയവദാനത്തിനുള്ള നടപടികൾ അവൻ അവരെക്കൊണ്ട് ചെയ്യിച്ചു. തന്റെ മരണം തൊട്ടുമുന്നിൽ കണ്ട നിമിഷത്തിലും പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നവൻ അവർക്ക് ഒരു അത്ഭുതം തന്നെയായിരുന്നു. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment