ഈ വീടിനെ കൊട്ടാരം എന്ന പേര് പോലും ഒരു കുറവാണ്.

1788 മുറികൾ 257 ബാത്ത് റൂം എല്ലാം നിർമ്മിച്ചിരിക്കുന്നത് സ്വർണത്തിൽ അധ്യാഡംബരത്തിന് ഒരു അവസാന വാക്കുണ്ടെങ്കിൽ അത് ഇതാണ് വിശേഷങ്ങൾ കേട്ടാൽ സത്യത്തിൽ ആരുമെന്ന് അമ്പരന്നു പോകും എന്ന് അവസ്ഥ ഇവിടെ കിടപ്പുമുറിയോ സ്വീകരണം എന്ന് വേണ്ട കുളിമുറിയും ടോയ്ലറ്റ് വരെ നിർമ്മിച്ചിരിക്കുന്നത് സ്വർണം കൊണ്ടാണ് 178 മുറികൾ 257 ബാത്റൂം എല്ലാ നിർമ്മിച്ചിരിക്കുന്നത് സ്വർണത്തിൽ.

   

ലോകത്തിലെ ഏറ്റവും വലിയ വീടായ ദ്രോണൈ രാജാവിന്റെ ഭവനത്തിന്റെ വിശേഷണങ്ങൾ ഇങ്ങനെ ആഡംബരങ്ങളുടെ കഥകൾ എത്ര കേട്ടാലും നമ്മൾ സാധാരണക്കാർക്ക് ആശ്ചര്യമാണ് എന്നാൽ ഭ്രൂണീ രാജാവ് കൊട്ടാരത്തിന്റെ വിശേഷങ്ങൾ സത്യത്തിൽ ആരുമൊന്ന് അമ്പരന്നു പോകും. ഒരു കുടുംബത്തിന് താമസിക്കാൻ വേണ്ടി നിർമ്മിച്ച വീടുകളിൽ ലോകത്തിലെ ഏറ്റവും വലിയ വീടാണിത് .

188 മുറികളാണ് ഈ വീടിനുള്ളത് വീട് എന്ന് പറയുന്നതിൽ നല്ലത് കൊട്ടാരം എന്ന് പറയുന്നതാവും ഒരുപക്ഷേ കൊട്ടാരം എന്ന പേര് പോലും ഈ വീഴുന്ന ഒരു പോരായ്മയാകും 188 മുറികൾക്ക് പുറമെ 257 ബാത്റൂമുകൾ 110 കാർ ഗ്യാരേജുകൾ അഞ്ചു സിമ്മിംഗ് പൂളുകൾ എന്നിങ്ങനെ ആഡംബരങ്ങൾ 1500 പേരുടെ സുഖമായി ഉൾക്കൊള്ളാൻ ഈ വീടിന് കഴിയും.

48 2152 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഈമാൻ കൊട്ടാരത്തിന്റെ മതിപ്പ് വില ഒന്നേ നാല് നാല് ബില്യൺ ഡോളറാണ്. ധൂണിയുടെ ധനപ്രതിരോധ വിദേശ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന പ്രധാനമന്ത്രി കൂടിയായ ഈ രാജാവിന് 5000ത്തിലേറെ കാറുകൾ ഉണ്ട് 64 റോൾസ് റോയ്സ്.ഇത്തരത്തിൽ നീളുന്നു ഈ ആഡംബരം..

Leave a Comment