ഇനിയൊരു എലി പോലും നമ്മുടെ വീടിന്റെ പരിസരത്തേക്ക് വരുകയില്ല ഇങ്ങനെ ചെയ്താൽ

നമ്മുടെ വീടുകളിലെപ്പോഴും കാണപ്പെടുന്ന ഒരു ജീവിയാണ് എലി എന്നുപറയുന്നത്. പലപ്പോഴും പല വീടുകളിലും ഇത് വീട്ടിൽ നിന്ന് ഒഴിഞ്ഞുപോകാത്ത അവസ്ഥ വരെ ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ജീവികളെ നമ്മുടെ വീട്ടിൽ നിന്ന് തുരത്തി ഓടിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങളും നമ്മൾ വീട്ടിൽ ഉപയോഗിക്കാറുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള സാധനങ്ങൾ വാങ്ങി നമ്മൾ വില കൊടുത്തു വാങ്ങി നമ്മൾ ഉപയോഗിക്കുമ്പോൾ.

   

വേണ്ടത്ര ഫലം നമുക്ക് ലഭിക്കാതെ വരുമ്പോൾ നമ്മൾ ഇതിൽ നിന്നെല്ലാം തന്നെ നമ്മൾ നിരാശയാണ് നമുക്ക് ലഭിക്കുന്നത് ഫലം.എന്നാൽ യാതൊരു നൽകാതെ നമ്മുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിൽ വരുന്ന എലികളെ തുരത്തി ഓടിക്കുവാനായിട്ട് സഹായകരമാകുന്ന ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ പറയുന്നത്.ഇതിനായി നമ്മൾ ചെയ്യേണ്ടത് അല്പം ഗോതമ്പുപൊടി എടുക്കുക ഇതിലേക്ക് പാരസെറ്റമോൾ ഗുളിക പൊടിച്ചു ചേർക്കുക.

ഇത് ചെറിയ ഉരുളകളാക്കി എലികൾ വരുന്ന ഭാഗങ്ങളിൽ വയ്ക്കുകയും ചെയ്യുക. ഇങ്ങനെ വയ്ക്കുന്ന സമയത്ത് എലികൾ ഇതു വന്നു ഭക്ഷിക്കുകയും അങ്ങനെ എലികൾ പിന്നെ ഈ വീടിന്റെ പരിസരത്തേക്ക് പോലും വരികയില്ല പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്താൽ നമ്മുടെ വീട്ടിലുള്ള എലികളെ നമുക്ക് ഓടിക്കുവാൻ ആയിട്ട് സാധിക്കും.

നമ്മുടെ വീടിനെ പരിസരത്തും എല്ലാം തന്നെ ചെറിയ ചെറിയ ദ്വാരങ്ങൾ ഉണ്ടാകും ഈ ഭാഗങ്ങളെല്ലാം തന്നെ എലികൾ വരാനുള്ള സാധ്യത കൂടുതലായതുകൊണ്ട് അവിടെയും ഇത് വയ്ക്കുക അങ്ങനെ നമുക്ക് നമ്മുടെ വീട്ടിലേക്ക് വരുന്ന എലികളെ നമുക്ക് ഇല്ലായ്മ ചെയ്യുവാൻ സാധിക്കും കൂടുതൽ കാര്യങ്ങൾ അറിയാനായി മുഴുവൻ കാണുക.