ഇത്തരം കാരണങ്ങളാകാം നിങ്ങളുടെ ജീവിതത്തിൽ ഒന്നിന് പിറകെ ഒന്നായി രോഗങ്ങൾ വരുന്നത്

ആൻജിയോഗ്രാഫി ആൻജിയോപ്ലാസ്റ്റി യോ ബൈപ്പാസ് സർജറി യോ ഭാവിയിലെ ഹാർട്ട് അറ്റാക്ക് മൂലമുള്ള മരണസാധ്യത കുറയ്ക്കുന്നില്ല എന്നതാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഹാർട്ട് അറ്റാക്കും സ്ട്രോക്കും ഒക്കെ ഉണ്ടാകുന്നത് മിക്കപ്പോഴും മിതമായ പ്രഷറും ഷുഗറും കൊളസ്ട്രോളും ഒക്കെ ഉള്ളവർക്കും അവയ്ക്കായി മരുന്നു കഴിക്കുന്ന വർക്കും ആണ് ഉണ്ടാകാറുള്ളത്. ഇത്തരം രോഗങ്ങൾക്കുള്ള അടിസ്ഥാനകാരണം ജീവിതശൈലിയിലെ അപാകതകളാണ് അതുകൊണ്ടാണ് മരുന്നോ അല്ലെങ്കിൽ ഓപ്പറേഷനുകൾ കൊണ്ടോ ഇത്തരത്തിലുള്ള രോഗങ്ങൾ ചികിത്സിച്ചു മാറ്റുവാൻ പറ്റാത്തത്.

ഇതിനായി ഇത്തരം പരിശോധനകൾക്കും ഓപ്പറേഷനുകൾ ക്കും വിധേയരാകുന്ന അതിനുമുമ്പ് രോഗികളും ബന്ധുക്കളും മഴയുടെ ഗുണ ദോഷങ്ങളെ കുറിച്ച് കൂടി അറിയേണ്ടതുണ്ട് ഹൃദ്രോഗം പ്രധാനമായും രണ്ടു തരം ആണ് ഉള്ളത്. ഹൃദയം ആയി ബന്ധപ്പെട്ട പേസ്മേക്കർ എൻറെയും നെർവ് കളുടെയും അപാകതകൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ. രക്ത കുഴലുകളിൽ അടവ് അതായത് പ്ലംബിങ് സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾ. ഇലക്ട്രിക്കൽ പ്രശ്നങ്ങളാണ് ഹൃദയസ്തംഭനത്തിന് നെഞ്ചിടിപ്പ് കൂടുവാനും കുറയുവാനും ഒക്കെ കാരണമായി വരുന്നത്.

പ്ലംബിംഗ് പ്രശ്നങ്ങൾ അഥവാ ഹൃദയ രക്തക്കുഴലുകളിലൂടെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകുന്ന അടവ് ആണ് ഹാർട്ട് അറ്റാക്കിന് കാരണം മാനസിക സംഘർഷമോ ഹൃദയധമനികളിൽ പെട്ടെന്നുണ്ടാകുന്ന അടവ് മൂലം ഹൃദയത്തിലെ പേസ്മേക്കർ നോ ഇലക്ട്രിക്കൽ വയറിങ് നോ തകരാർ ഉണ്ടാവുകയോ ഇതിലേക്കുള്ള രക്തയോട്ടം കുറയുകയോ നിലയ്ക്കുകയോ ചെയ്യുമ്പോഴാണ് പെട്ടെന്ന് ഹൃദയമിടിപ്പ് നിലച്ച ഹൃദയം സംഭവിക്കുന്നത്.

പെട്ടെന്ന് ഹൃദയത്തിൻറെ മിടിപ്പ് നിലച്ചാൽ എല്ലാ ശരീര ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം നിലയ്ക്കും. ഇതിനെ കുറിച്ച് കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.