എന്താണ് കഫക്കെട്ട്? എന്തുകൊണ്ടാണ് കഫക്കെട്ട് വരുന്നത്? എന്താണ് പരിഹാരം

കഫക്കെട്ട് എന്നുപറയുന്നത് എന്താണ്. നമ്മുടെ ശ്വാസകോശത്തിൽ ശ്വാസനാളി കളിൽ കഫം കെട്ടി നിന്നിട്ട് ഉണ്ടാകുന്ന അസ്വസ്ഥതയും ബുദ്ധിമുട്ട് നെയും ഒക്കെ ജനറലായി വിശേഷിപ്പിക്കുന്ന ഒരു പദമാണ് കഫക്കെട്ട്. കൊച്ചുകുട്ടികളിൽ അവർക്ക് കഫം എടുത്തു തുപ്പി കളയാനായി അറിയില്ല എന്നതുകൊണ്ട് കുറുകുറുപ്പ് ആയിട്ട് ആയിരിക്കും അമ്മമാർക്ക് അത് അനുഭവപ്പെടുന്നത്. കഫം കെട്ടി നിൽക്കുന്നത് കൊണ്ടും പലതരത്തിലുള്ള ശ്വാസകോശരോഗങ്ങൾ കൊണ്ടും ശരിയായി നടക്കാതെ വരുമ്പോൾ ആളുകൾക്ക് ചുമ ആയിട്ടും.

ഈ പറഞ്ഞ പോലെ കഫക്കെട്ട് ശ്വാസംമുട്ടൽ കുറുകുറുപ്പ്, ശ്വാസമെടുക്കുമ്പോൾ വിസിലടിക്കുന്ന പോലുള്ള ഒരു ശബ്ദം ഉണ്ടാവുക മൂക്കടപ്പ് മൂക്കൊലിപ്പ് തുമ്മൽ എന്നിങ്ങനെയുള്ള പലതരത്തിലുള്ള പ്രശ്നങ്ങളും പറയാറുണ്ട്. കഫം മഞ്ഞ നിറത്തിൽ ഏക ആകുമ്പോഴേക്കും അത് ഇൻഫെക്ഷൻ ഉണ്ടായിട്ടുണ്ട് എന്നതിനുള്ള സൂചനയാണ്. അണുബാധ ഉണ്ടെങ്കിൽ അതിൽ അണുക്കൾ കൂടി കലരുക ചെയ്യുമ്പോഴേക്കും അതിൻറെ ഡബ്ലിയു ബി സി കൗണ്ട് കൂടുന്നത് കൊണ്ട് പഴുപ്പിന് അംശം കൂടുതൽ ഉള്ളതുകൊണ്ട് അത് മഞ്ഞനിറത്തിൽ ആവുകയും മഞ്ഞനിറത്തിലുള്ള കഫക്കെട്ട് ഇൻഫെക്ഷൻ സൂചന ആയിട്ടും കാണാറുണ്ട്.

എന്തുകൊണ്ട് കഫക്കെട്ട് വരുന്നു. അതിന് ഒരുപാട് കാരണങ്ങളുണ്ട്. അതിൽ പ്രധാനമായിട്ടുള്ളത് പല തരത്തിലുള്ള അലർജി അത് പൊടി യോട് ആയിരിക്കാം അല്ലെങ്കിൽ എന്തെങ്കിലും കഴിക്കുന്ന ഭക്ഷണസാധനങ്ങളുടെ ആയിരിക്കാം നമ്മൾ ശ്വസിക്കുന്ന പുകപടലങ്ങൾ കൊണ്ട് ആയിരിക്കാം ചിലർക്ക് പൊട്ടിച്ചിരിക്കുമ്പോൾ പോലും ശ്വാസംമുട്ടൽ ഉണ്ടാകാറുണ്ട് കഫക്കെട്ട് ഉണ്ടാകാറുണ്ട്.

ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയാകും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.