ഗൾഫ് രാജ്യങ്ങളിൽ ഉള്ളവർക്ക് നാട്ടിലെത്തുക എന്ന് പറയുന്നത് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ് അതും ഗൾഫിൽ നിന്ന് ജോലി വരുന്നത് എന്ന് കേൾക്കുമ്പോൾ പലപ്പോഴും വീട്ടുകാർക്കും ചെറിയ രീതിയിലുള്ള ഒരു വിഷമം ഉണ്ടാകുമെങ്കിലും അത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വീട്ടിലേക്ക് വരിക എന്നത് വളരെയധികം സന്തോഷം നിറഞ്ഞ ഒരു കാര്യം തന്നെ ആയിരിക്കും. ജീവിതത്തിൽ സ്വന്തം ബന്ധുക്കളും.
അതുപോലെതന്നെ കുടുംബവും ഒരുമിച്ച് കഴിക്കുക എന്നത് വളരെ സന്തോഷം നിറഞ്ഞ ഒരു കാര്യം തന്നെയാണ് അത്തരത്തിൽ ഒരു യുവാവിന്റെ ഒരു കഥയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് സംബന്ധിച്ച് നാട്ടിൽ വന്നപ്പോൾ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ വളരെയധികം മനോഹരമായി അവതരിപ്പിക്കുന്നത് എന്താണ് അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് നമുക്ക് കൂടുതലായി മനസ്സിലാക്കാം.
വളരെയധികം നീ യാഥാർത്ഥ്യമുള്ള ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത് നമുക്ക് എന്താണ് ഇവിടെ സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വന്ന സ്വന്തം ഭാര്യയുടെയും മക്കളുടെയും സ്വർണമെല്ലാം ഏറ്റെടുത്ത് ഒരു വണ്ടി വാങ്ങുകയാണ് ഈ വണ്ടി ഓട്ടത്തിന് കൊടുത്ത അവരുടെ ജീവിതം മുന്നോട്ട് പോകാം എന്ന് അവർ തീരുമാനിക്കുകയും.
അവർ നല്ല രീതിയിൽ അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്യുകയും ചെയ്തു. വളരെയധികം സുഖകരമായി പോകുന്ന സമയമാണ് എങ്കിലും ചില മാസങ്ങളിൽ കുഞ്ഞുങ്ങളുടെ പഠിത്തം പറ്റും മൂലവും അതുപോലെ തന്നെ ബാങ്ക് ലോൺ സിസി അടവും കാരണം വളരെയധികം ചുരുങ്ങിയ കഷ്ടപ്പെട്ടാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=20AHGjTsRkg