എല്ലാ ഭർത്താക്കന്മാരും ഇത്തരം കാര്യങ്ങളൊന്നു അറിഞ്ഞിരിക്കണം.

പുഞ്ചിരിയോടെ ക്ഷമയോടെ സ്നേഹത്തോടെ ആണൊരുത്തൻ ഒരു പെണ്ണിനോട് ഫോണിൽ സംസാരിക്കുന്നുവെങ്കിൽ അവൾ അവന്റെ ഭാര്യ തമാശയോടെ പറയാറുണ്ട്. എന്തൊരു ശല്യമാണ് വീട്ടിലായാലും പുറത്തിറങ്ങിയാലും ഓരോന്ന് പറഞ്ഞ് മനുഷ്യനെ ദേഷ്യം പിടിപ്പിക്കാൻ. ഞാൻ അങ്ങോട്ട് തന്നെയല്ലേ വരുന്നത് പിന്നെ എന്തിനാ എപ്പോ വരും എന്ന് ചോദിച്ചു ഇടയ്ക്കിടെ വിളിക്കുന്നത് എന്റെ മറുപടി സുലുവിനെ സങ്കടമായതു കൊണ്ടായിരിക്കും. അവൾ വേറെയൊന്നും പറയാതെ കോൾ കട്ട് ചെയ്തത്.

   

വീട്ടിൽ വന്നാൽ അവളെ വഴക്ക് പറഞ്ഞതൊന്നും അവൾ ഓർത്തു വെക്കില്ല ഒന്നും പറഞ്ഞിട്ടില്ല എന്നുള്ള വിധം അവർ എന്നെ സ്വീകരിക്കും. രാത്രിയിൽ മക്കൾ ഉറങ്ങിയാൽ അവളെന്നെ അരികിലേക്ക് ചേർന്നു കിടക്കും ചുണ്ടുകൾ തമ്മിൽ ബന്ധനത്തിൽ ആകുന്ന നിമിഷം ഭൂമിയിലെ സകല ശബ്ദങ്ങളെയും നിശബ്ദമാക്കിക്കൊണ്ട് രണ്ടു ഹൃദയ മിടുപ്പുകൾ വളരെയധികം ശബ്ദത്തിൽ ആകും. അവൾ എന്നിൽ നിന്ന് ആഗ്രഹിക്കുന്നത് എന്റെ ചുംബനങ്ങൾ ആണ്.

https://www.youtube.com/watch?v=WPkfLQJERUQ

എനിക്കറിയാന്തൊക്കെ പരിഭവങ്ങളും പരാതികളും ഉണ്ടെങ്കിലും ഒരൊറ്റ ചുംബനത്തിൽ അവൾ എല്ലാം മറക്കും. രാത്രി മാത്രമുള്ള സ്നേഹം പകലൊന്നും മിണ്ടാൻ പോലും വരില്ല നീ അവരെ തിരക്കിൽ അല്ലേ അതൊന്നുമല്ല ഏതുനേരത്തും കണ്ണ് മൊബൈലിലാണ് അവളുടെ എന്തെങ്കിലും മിണ്ടാൻ ചെന്നാൽ അവൾ വേറെ എന്തെങ്കിലും ഒക്കെ പറയാൻ തുടങ്ങും. ആ സമയം എനിക്ക് ദേഷ്യം വരും.

അതുകൊണ്ടാണ് മിണ്ടാത്തത് എന്ന് ഞാൻ പറഞ്ഞില്ല ഞാൻ അവളെ കെട്ടിപ്പിടിച്ച് എന്നിലേക്ക് ചേർത്തുപിടിച്ചു. നിനക്ക് ക്ഷീണമല്ലേ ഉറങ്ങിക്കോ എന്തുചെയ്യണമെന്നും കുഴപ്പമില്ല എപ്പോഴും അവൾ അങ്ങനെയാണ് എന്റെയും മക്കളുടെയും സന്തോഷം മാത്രമാണ് അവളുടെ തൃപ്തി. അതൊക്കെ അറിഞ്ഞിട്ടും അവളോട് സംസാരിക്കാതെ അവളെ മനസ്സിലാക്കാൻ നിൽക്കാതെ ഞാൻ ഒഴിഞ്ഞു മാറും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.