ഇങ്ങനെയായിരിക്കണം ഭാര്യമാർ എങ്കിൽ ഒത്തിരി കുടുംബങ്ങൾ രക്ഷപ്പെടും..

മായ കിണറ്റിൻ ചുവട്ടിലേക്ക് ചെന്ന് ഒരു തൊട്ടി വെള്ളം കോരി ബക്കറ്റിൽ ഒഴിച്ച് ആ ബക്കറ്റുമായി അലക്കുകളിലെ അടുക്കലേക്ക് ചെന്നു. അവിടെയിരുന്ന സോപ്പ് എടുത്ത് കയ്യും കാലും മുഖവും നന്നായി കഴുകി.മഴയിൽ കിടന്ന തോർത്തെടുത്ത് മുഖം തുടച്ചുകൊണ്ട് അടുക്കള വാതിൽ കൂടെ വീട്ടിലേക്ക് കയറി.മുറിയിൽ ചെല്ലുമ്പോൾ ദാസ് അപ്പോഴും നല്ല ഉറക്കത്തിലാണ്. ശബ്ദം ഉണ്ടാക്കാതെ ഇരുമ്പ് അലമാര തുറന്ന് ഒരു സാരി എടുത്തു കൊടുത്തിരുന്ന പഴയ സാരി മാറ്റി അലമാരിൽ.

   

നിന്ന് എടുത്ത സാരിയെടുത്തു മായ. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന പാതിപൊട്ടിയ കണ്ണാടിയിൽ അവൾ മുഖം നോക്കി ഒഴിഞ്ഞ കുട്ടിക്കൂര പൗഡർ എടുത്ത് കൈവെള്ളയിൽ തട്ടി അതിൽ നിന്ന് കൈവെള്ളയിൽ ഒട്ടിപ്പിടിച്ചു അത് രണ്ട് കൈവെള്ളയിലും ആക്കിക്കൊണ്ട് അവളുടെ മുഖത്തേക്ക് തേച്ചു. കണ്ണാടിയുടെ സൈഡിൽ ഇരുന്ന് ചെറിയ കറുത്ത പൊട്ടി നെറ്റിയിൽ ഒട്ടിച്ചുകൊണ്ട് മായ മുടി ഒതുക്കി കെട്ടി ശബ്ദമുണ്ടാക്കാതെ ദാസിന്റെ പോക്കറ്റിൽ നിന്ന് പൈസ എടുത്തു.

https://www.youtube.com/watch?v=5PACE8q3Iho

കൊണ്ട് മായ മുറിയിൽ നിന്ന് പുറത്തിറങ്ങി. അടുക്കളയിൽ പോയി ഒരു സഞ്ചിയും മടക്കിപ്പിടിച്ചുകൊണ്ട് ഉമ്മറത്തേക്ക് വന്നപ്പോൾ മീനും ടിവി കണ്ടുകൊണ്ടിരിക്കുകയാണ് അമ്മ പോയി സാധനങ്ങൾ വാങ്ങി വരാം മായ മീനുവിനോട് പറഞ്ഞിറങ്ങി അപ്പോഴും മീനും അമ്മയെ നോക്കാതെ ടിവിയിൽ തന്നെ നോക്കി ഇരിക്കുകയാണ്.

മാർക്കറ്റിൽ പോയി വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് നടന്നു വരുന്ന വഴിയിലാണ് അപ്പുവേട്ടന്റെ ചായക്കട മായ ചായക്കടക്ക് മുന്നിൽ ചെന്ന് അകത്തേക്ക് എത്തിനോക്കി എന്താ മോളെ കണ്ടുകൊണ്ട് അകത്തുനിന്ന് അപ്പുവേട്ടൻ ചോദിച്ചു കൊണ്ട് പുറത്തേക്കു വന്നു. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.