ഈ നായയുടെ പ്രവർത്തി മനുഷ്യർക്ക് പോലും മാതൃകയാണ്.

എല്ലാദിവസവും ഭക്ഷണപ്പൊതി യും കടിച്ചു പിടിച്ച് ഓടുന്ന നായയെ പിന്തുടർന്ന് യജമാനൻ, നായയുടെ പ്രവർത്തി കണ്ട് ഞെട്ടി. നായകളുടെ സ്നേഹത്തിന്റെ കഥകൾ നിങ്ങൾ മുൻപ് കേട്ടിട്ടുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു നായയുടെ പ്രവർത്തിയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഈ സംഭവം നടന്നത് ബ്രസീലിലാണ്. ബ്രസീലിയൻ തെരുവിൽ താമസിച്ചിരുന്ന ഒരു യുവതി റോഡിൽ അലഞ്ഞുതിരിഞ്ഞ ഇരുന്ന് ഒരു നായികയെ ഏറ്റെടുത്ത് വളർത്താൻ തീരുമാനിച്ചു. അങ്ങനെ ആ യുവതി നായയെ ഏറ്റെടുക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്തു.

ആ നായർ തന്റെ പുതിയ യജമാനനും ആയി വേഗം ഇണങ്ങി. ആ യുവതി രാത്രിയിൽ ഉറക്കം ഉണർന്നു നോക്കിയപ്പോൾ തന്നെ നായയെ കാണാൻ കഴിഞ്ഞില്ല. രാവിലെ നോക്കുമ്പോൾ നായ വീട്ടിൽ തിരിച്ചെത്തിയിരുന്നു. പക്ഷേ അവൻ ചെറുതായിട്ട് ക്ഷീണിച്ചിട്ടുണ്ട് ആയിരുന്നു . ആ യുവതി പിറ്റേദിവസം നോക്കിയപ്പോൾ ഇന്നലത്തെ സമയമായപ്പോൾ പുറത്തേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് സ്ഥിരം ആയപ്പോൾ നായയുടെ പ്രവർത്തിയിൽ ജിജ്ഞാസ തോന്നിയ യുവതി അന്ന് അങ്ങനെ പിന്തുടരാൻ തീരുമാനിച്ചു.

അങ്ങനെ അതിന്റെ പിറകെ പോയ ആ സ്ത്രീ കണ്ടു കുറച്ചു ദൂരം ചെന്നിട്ടു നായ ഒരു റോഡിന്റെ സൈഡിൽ ആരെയോ കാത്തു നിൽക്കുന്നതാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ഒരു പൊതിയുമായി അവന്റെ അടുത്തു വരുകയും അത് അവന്റെ മുന്നിൽ തുറന്നുവെച്ചു കൊടുക്കുന്ന കാഴ്ചയുമാണ് നായയെ പിന്തുടർന്ന യുവതി കണ്ടത്. ഉടൻ ആ പൊതിയിൽ നിന്നും കുറച്ചു ഭക്ഷണം കഴിച്ച ശേഷം ആ നായ മാറിനിൽക്കുന്നത് ആ യുവതി ബാക്കിവന്ന ഭക്ഷണത്തെ പൊതിഞ്ഞ് അവൻറെ മുന്നിൽ വയ്ക്കുന്നതും ആണ് കാണാൻ കഴിഞ്ഞത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.