ക്ലാസ് മുറിയെ ഇളക്കിമറിച്ചുകൊണ്ട് പാട്ടുപാടുന്ന ഒരു കൊച്ചു കൂട്ടുകാരന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറുന്നത്. ഒരു കൊല്ലം പൊന്നും പൂവും എന്ന പാട്ടാണ് സ്കൂൾ യൂണിഫോമിൽ ക്ലാസ് മുറിയിൽ നിന്ന് ഈ വിദ്യാർത്ഥി മനോഹരമായി ആലപിക്കുന്നത്. ബസ്സിൽ കൂട്ടിക്കൊണ്ടുള്ള കൂട്ടുകാരുടെ പ്രോത്സാഹനം കൂടിയായതോടെ പാട്ട് വേറെ ലെവൽ ആവുകയാണ്.അത്ര എളുപ്പമല്ലാത്ത ഈ പാട്ട് വളരെ മനോഹരമായാണ് കുട്ടി പാടുന്നത് ക്ലാസിലെ കുട്ടികളെല്ലാം.
പാട്ടിനൊപ്പം ലയിച്ചു ചേരുന്നതും വീഡിയോയിൽ കാണാം. അഭിനന്ദനങ്ങൾ പ്രവാഹമാണ് ഈ കൊച്ചു പാട്ടുകാരനും താളം പൊട്ടി പാട്ടിനെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകാർക്കും സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്നത്.കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിക്കണം എന്നും കുട്ടികൾ നല്ല രീതിയിൽനല്ല കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ഉള്ളവരായി തീരുന്നതിനുംസ്കൂളുകളിൽ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സാഹിത്യ സമാജങ്ങൾ സംഘടിപ്പിക്കുന്നത് വളരെയധികം.
നല്ല കാര്യമാണെന്ന് ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നുണ്ട് ഇത്തരത്തിൽ കുട്ടികളിലുള്ള നല്ല കഴിവുകൾ കുട്ടികൾക്ക് ആത്മധൈര്യം പോലെയുള്ള കാര്യങ്ങൾ നേടിയെടുക്കുന്നതിനും ഇത് വളരെയധികം സഹായകരമാണെന്നും കുട്ടികൾ മുൻ താരയിലേക്ക് നല്ല പ്രവർത്തികളിലൂടെ കടന്നുവരുന്നത് വളരെയധികം നല്ല കാര്യമാണ് എന്നുംഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നുണ്ട്.
അതുപോലെ നാളത്തെ പാട്ടുകാരനും പാട്ടുകാരിയും അതുപോലെ തന്നെ മറ്റു കഴിവുകളും ഉള്ളവരായി ലോകപ്രശസ്തരാകട്ടെ എന്നും നല്ല ആശംസകൾ നേരുകയും ചെയ്യുന്നു. കുട്ടികളിലെ നല്ല കഴിവുകൾ എപ്പോഴും പ്രോത്സാഹിപ്പിക്കണം എന്നും അത് ക്ലാസ് മുറികളിൽ നിന്ന് തുടങ്ങുന്നത് വളരെയധികം നല്ല കാര്യമാണെന്നുംപറയുന്നു.തുടർന്ന് അറിയുന്നതിനേയും വീഡിയോ മുഴുവനായി കാണുക.