ഈ ബാലൻറെ ജീവിതത്തിൽ സംഭവിച്ചത് ഞെട്ടിക്കുന്ന

നേരം ഉച്ചയായി ആയല്ലോ ഇന്ന് ഒന്നും ചെലവായി ഇല്ല. അനിയത്തിയോട് ഇനിയെന്ത് പറയും പാവം വിശന്നിരിക്കുക യായിരിക്കും. കൈയ്യിലിരുന്ന വാടി തുടങ്ങിയ മുല്ലപ്പൂക്കൾ ഇലേക്ക് നോക്കി നെടുവീർപ്പിട്ടു രാവിലെ ആകെയുള്ള ഒരുപിടി അരി എടുത്ത് കഞ്ഞി വെച്ചതാണ്. മറ്റുള്ളത് അനിയത്തിക്ക് മാറ്റിവെച്ച് വെള്ളം മാത്രം കുടിച്ച് വന്നതാണ്. സൂര്യനു ഉച്ചയിലേക്ക് എത്തിയിരിക്കുന്നു തൊണ്ട വരളുന്നു. അവൻ പതുക്കെ റോഡിനെ മറുവശത്തുള്ള പൈപ്പിന് അരികിലേക്ക് നടന്നു.

കുറെ പച്ചവെള്ളം കുടിച്ചു കത്തികരിഞ്ഞ വയറിനെ ശാന്തമാക്കി. വീണ്ടും അവൻ പൂക്കടയിൽ ചെന്നിരുന്നു ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി സമയം സന്ധ്യയായി ആരും വന്നില്ല വാടിക്കരിഞ്ഞ പൂക്കളുമായി അവൻ വീട്ടിലേക്ക് മടങ്ങി. റോഡിലെ തട്ടുകടയിൽ നിന്നും ഉയർന്നുവരുന്ന ഭക്ഷണത്തിന്റെ മണം അവന്റെ നാവിനെ ഉണ്ടായിരുന്നു. അവനു മുഷിഞ്ഞ ഷർട്ട് ഒഴിഞ്ഞ കീശ നോക്കി നെടുവീർപ്പിട്ടു.

വീട് ലക്ഷ്യമാക്കി നടന്നു തീപ്പെട്ടി കൂടുതൽ അടക്കിവെച്ച അതുപോലെ കൊച്ചു വീടുകൾ ഉള്ള ചേരിയിൽ ആണ് അവന്റെ വീട് അതിന്റെ അപ്പുറത്ത് റെയിൽവേ സ്റ്റേഷൻ ആണ്. പുലർച്ചെ എഴുന്നേറ്റ് പോയി നാലുമണിക്ക് വണ്ടിയിൽ വരുന്ന അക്കയുടെ കൈയിൽനിന്ന് പൂ വാങ്ങും അതും കൊട്ടയിൽ ആക്കിയിട്ട് ടൗണിൽ കൊണ്ടു വിൽക്കും. അവനെപ്പോലെ തൊഴിലെടുക്കുന്ന കുറെ കുട്ടികളുണ്ട്.

ആ ചേരിയിൽ അച്ഛനെ ഈ സ്ഥിതി ഇടൽ ആയിരുന്നു പണി രാവിലെ തേപ്പു പെട്ടിയുമായി ഇറങ്ങി ഓരോ വീടുകളിലും ചെന്ന് വസ്ത്രങ്ങൾ തേച്ച് കൊടുക്കും. ഒരു ദിവസം പണി കഴിഞ്ഞു വരുമ്പോൾ എതിരെ വന്ന കാർ ഇടിച്ചു തെറിപ്പിച്ചത് ആണ് കാറുകാരൻ മദ്യപിച്ചിട്ടുണ്ട് ആയിരുന്നു. ചോദിക്കാനും പറയാനും ആദ്യം ഇല്ലാത്തതുകൊണ്ട് മരണം ഒരു അപകടം കാരണമായി അവശേഷിച്ചു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.