ഈ ആനയുടെയും പാപ്പാൻറെയും സ്നേഹം കണ്ടു അന്തംവിട്ട് സോഷ്യൽ ലോകം.

ആനപ്രേമികൾക്ക് എല്ലാവർക്കും വളരെയധികം സന്തോഷം പകരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ വീഡിയോ കണ്ട് എല്ലാവരും വളരെയധികം സന്തോഷിക്കുകയാണ് ചെയ്യുന്നത്. ആനയുടെ ഈ പ്രവർത്തി കണ്ട് വളരെഅധികം എല്ലാവരും ഞെട്ടി പോയി ഇരിക്കുകയാണ്. ആനക്ക് തന്റെ പാപ്പാനോട് ഉള്ള സ്നേഹവും അതുപോലെതന്നെ പാപ്പാനെ ആനയോടുള്ള സ്നേഹവും ആനയുടെ ഈ പ്രവർത്തിയിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

എല്ലാവരെയും വളരെയധികം സന്തോഷിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇത്. ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത് ആന നിൽക്കുമ്പോൾ തൊട്ടപ്പുറത്ത് പാപ്പാൻ എടുക്കുന്നുണ്ട് എന്നാൽ ആന ചെയ്യുന്നത് തന്നെ കുത്തുമ്പി കൈ ഉപയോഗിച്ച് പാപ്പാനെ കൈകൾ പിടിച്ചു കൊണ്ട് ആനയുടെ ദേഹത്ത് കാലിന്മേൽ വെക്കാൻ പാപ്പാനോട് ആവശ്യപ്പെടുകയാണ്. ആനയെ ഈ പ്രവർത്തി കണ്ട് എല്ലാവരും വളരെയധികം അതിശയിച്ചുപോയി അതുപോലെതന്നെ ഒത്തിരി സ്നേഹം തോന്നുകയും ചെയ്തു.

ആന രണ്ടുമൂന്നു പ്രാവശ്യം പാപ്പാനെ കൈകൾ ഇങ്ങനെ ആനയുടെ ദേഹത്ത് വെക്കുന്നതിന് വേണ്ടി ആനയുടെ തുമ്പിക്കൈ ഉപയോഗിച്ച് പാപ്പാനെ കൈപിടിച്ച് ആനയുടെ മുൻപിലുള്ള കാലുകളുടെ അടുത്തു കൊണ്ടു വയ്ക്കുന്നുണ്ട്. ആന പ്രേമികളുടെയും ആനപ്പാപ്പാൻ പ്രേമികളുടെയും മനസ്സിൽ വളരെയധികം സന്തോഷം ജനിപ്പിക്കുന്ന വീഡിയോ തന്നെയാണ് ഇത് ഇത് കാണുമ്പോൾ തന്നെ എല്ലാവർക്കും വളരെയധികം സന്തോഷം തോന്നുന്നത് ആയിരിക്കും. ഇത്തരത്തിലുള്ള ഒരു അപൂർവ സ്നേഹത്തെ നമുക്ക് എവിടെയും കാണാൻ സാധിക്കും. തുടർന്ന് വീഡിയോ മുഴുവനായി കാണുക.