ഈ വയസ്സായ സ്ത്രീയോട് ബാങ്ക് മാനേജർ ചെയ്തത് അറിഞ്ഞാൽ ആരും ഞെട്ടും.

രാവിലെ ബാങ്കിൽ നല്ല തിരക്കായിരുന്നു ഞാൻ ഒരാഴ്ചയായി ഇവിടെ ട്രാൻസ്ഫറായി വന്നിട്ട്. ആദ്യത്തെ പോസ്റ്റ് ചെന്നൈയിൽ ആയിരുന്നു പിന്നെ ഗുജറാത്തിൽ ഇപ്പോൾ ഇത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ. ലോൺ സെക്ഷനിലും ക്യാഷ് കൗണ്ടറിലും മുന്നിലും നീണ്ട ക്യൂണ്ടായിരുന്നു. 12 കഴിഞ്ഞപ്പോൾ കല്യാണ ആവശ്യത്തിന് ലോക്കറിൽ വച്ച് ഓർണമെൻസ് എടുക്കാൻ കസ്റ്റമർ വന്നിരുന്നു. പുറത്തേക്ക് നോക്കിയപ്പോൾ എല്ലാ സ്റ്റാഫും തിരക്കിലാണ്. കൃഷ്ണനുണ്ണി സ്ട്രോങ്ങ് റൂം തുറന്നുകൊടുക്കാൻ ചാവിയുമെടുത്ത്.

   

കസ്റ്റമറുടെ കൂടെ ക്യാബിന് പുറത്തിറങ്ങി. തുറന്നുകൊടുത്ത് തിരികെ വരുമ്പോൾ ഹെഡ് ക്ലർക്ക് സഹദേവൻ ആരോടോ കയർത്തു സംസാരിക്കുന്നത് കേട്ടോ. അമ്മച്ചി പറഞ്ഞാലും മനസ്സിലാവില്ലേ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല മോനെ ഒന്നുകൂടി നോക്കിയാൽ അമ്മച്ചിയുടെ കൊച്ചുമോൻ കോയമ്പത്തൂർ പൈസ അയച്ചിട്ടുണ്ടെങ്കിൽ അക്കൗണ്ടിൽ കാണണ്ടേ. രാവിലെഇറങ്ങിക്കോളും മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ.

https://www.youtube.com/watch?v=HAwOqniAZFY

ഞാൻ ശ്രദ്ധിക്കുന്നത് കണ്ട് അയാളുടെ അടുത്തിരുന്ന അക്കൗണ്ടന്റ് സൂക്ഷ്മ പറയുന്നത് കേട്ടു മാനേജർ ശ്രദ്ധിക്കുന്നുണ്ട് കൃഷ്ണനുണ്ണി അവിടേക്ക് ചെന്നു. എന്താ സഹിതാവിൻ എന്താ പ്രോബ്ലം. അത് സാർ രണ്ടുമൂന്നു ദിവസമായി അമ്മച്ചി ഇവിടെ വരുന്നു അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആവാതെ കൊടുക്കാൻ പറ്റുമോ 75 വയസ്സ് പ്രായം വരും അന്നേ മെലിഞ്ഞ ഒരു രൂപം.

പൊട്ടിയ കവിളില്ലുകൾ കണ്ണ് നിറഞ്ഞു വരുന്നത് സാരി തലപ്പുകൊണ്ട് തുടക്കുന്നുണ്ടായിരുന്നു. കൃഷ്ണനുണ്ണി സഹദേവനെ അടുത്ത് ചെന്ന് സിസ്റ്റം പരിശോധിച്ചു ഇല്ല അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആയിട്ടില്ല അവരുടെ അടുത്തേക്ക് നടന്നു. നിങ്ങളുടെ ഫോൺ നമ്പർ ഇവിടെ കൗണ്ടറിൽ കൊടുത്തിട്ട് പൊയ്ക്കോളൂ പൈസ വന്നാൽ ഉടനെ അറിയിക്കാം അപ്പോൾ വന്നാൽമതി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.