വീട്ടിലുണ്ടാകുന്ന പൊടിപടലങ്ങൾ വൃത്തിയാക്കുമ്പോൾ അലർജി വരാതെ എങ്ങനെ വൃത്തിയാക്കാം.

നമ്മുടെ വീടുകളിൽ പൊടികൾ പിടിക്കുമ്പോൾ നമ്മൾ അത് ക്ലീൻ ചെയ്യുവാനായിട്ട് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. പൊടി ക്ലീൻ ചെയ്യുമ്പോൾ നമുക്കുണ്ടാകുന്ന അലർജി നമുക്ക് ആലോചിക്കുമ്പോൾ തന്നെ വളരെയധികം തലവേദന ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.പൊടി നമ്മൾ തുടയ്ക്കുന്ന സമയത്ത് നമുക്കുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കാവുന്ന രീതിയിലുള്ള ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.

   

യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള പൊടികളെല്ലാം തന്നെ നമുക്ക് ക്ലീൻ ചെയ്ത് എടുക്കുവാനും യാതൊരുവിധ അലർജി പ്രോബ്ലംസ് ഇല്ലാതെ തന്നെ നമുക്ക് ഇത്തരത്തിലുള്ളപൊടികൾ എല്ലാം തന്നെ ക്ലീൻ ചെയ്യുവാനായിട്ട് സാധിക്കുന്നു.നമുക്ക് നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങളും ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ലൊരു സൊല്യൂഷൻ ഉണ്ടാക്കി എടുക്കേണ്ടതുണ്ട്. ഇതിനായി ഒരു പാത്രത്തിലേക്ക് അല്പം പേസ്റ്റ് ഉപയോഗിക്കുക.

ഈ പേസ്റ്റിലേക്ക് അല്പം വിനാഗിരിയും കൂടി മിക്സ് ചെയ്തതിനു ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക.ഇതിലേക്ക് അല്പം കർപ്പൂരത്തിന്റെ ഗുളിക പൊടിച്ച് ഇടുന്നത് വളരെ നല്ലതുതന്നെയാണ് കർപ്പൂരത്തിന്റെ മണം നമ്മുടെ വീടുകളിൽ നല്ലൊരു പോസിറ്റീവ് എനർജി നൽകുവാൻ ആയിട്ട് സഹായകരമാവുകയും എന്നാൽ ഇതിന്റെ മണം മറ്റു പ്രാണികൾ ഈച്ചകൾ തുടങ്ങിയവയെല്ലാം തന്നെ വളരെയധികം അരോചകരം.

ആയ ഒരു കാര്യം തന്നെയാണ് അതുകൊണ്ടുതന്നെ വീടുകളിൽ ഒരിക്കലും ഇത്തരത്തിലുള്ള പ്രാണികൾ ഈച്ചകൾ ഒന്നുതന്നെ ഉറുമ്പുകൾ ഒന്നും തന്നെ ഉണ്ടാവാതിരിക്കുവാനായിട്ട് സഹായകരമാവുകയും ചെയ്യുന്നു ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെ കുറിച്ച് വിശദമായി തന്നെ ഈ വീഡിയോ പറഞ്ഞു തരുന്നുണ്ട് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.