നാം ഓരോരുത്തരും എന്നും ഫ്ലോർ ക്ലീൻ ചെയ്യുന്നവരാണ്. ഒരു വീട്ടിൽ ശുചിത്വം ഉണ്ടോ എന്ന് ആ വീട്ടിലെ ഫ്ലോർ കണ്ടാൽ തന്നെ നമുക്കറിയാം സാധിക്കുന്നതാണ്. ഭക്ഷണം കഴിച്ചിട്ട് വീഴുന്ന പൊടികളും മറ്റു കളെല്ലാം ഫ്ലോറിൽ പറ്റിപ്പിടിക്കുന്നതിനാൽ തന്നെ ദിവസവും നാം ഒന്നോ രണ്ടോ പ്രാവശ്യം ഫ്ലോർ ക്ലീൻ ചെയ്യാറുണ്ട്. ആദ്യ കാലഘട്ടങ്ങളിൽ നല്ല കോട്ടന്റെ തുണിയെടുത്ത് വെള്ളം മുക്കി കൈകൊണ്ട് തന്നെ ഫ്ലോർ ക്ലീൻ.
ചെയ്യാറാണ് പതിവ്. പിന്നീട് അത് പലതരത്തിലുള്ള മോപ്പുകളിലേക്ക് മാറി. ഇന്ന് ഇലക്ട്രിക് ഉപകരണങ്ങൾ വരെ ഫ്ലോർ ക്ലീൻ ചെയ്യാൻ ലഭ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള മെത്തേഡുകൾ എല്ലാം വളരെയധികം ചെലവേറിയതാണ്. അതുമാത്രമല്ല ഇവ ഉപയോഗിക്കുന്നത് ടൈം കൺസ്യൂമിംഗ് കൂടിയാണ്. ഇത്തരം സാഹചര്യങ്ങളിൽ പൈസ ഒട്ടും ചെലവില്ലാതെയും സമയം ധാരാളം ലാഭിച്ചുകൊണ്ടും നമുക്ക് ഫ്ലോർ ക്ലീൻ ചെയ്യാൻ.
കഴിയുന്നതാണ്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ഫ്ലോർ ക്ലീൻ ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു കിടിലൻ ആണ് ഇതിൽ കാണുന്നത്. ഇത് പ്രകാരം നമുക്ക് മോപ്പിന്റെയോ മറ്റു ഉപകരണങ്ങളുടെയോ യാതൊരു ആവശ്യവും ഫ്ലോർ ക്ലീൻ ചെയ്യാൻ വേണ്ടി വരുന്നില്ല. ഫ്ലോർ ക്ലീൻ ചെയ്യാൻ വേണ്ടി നമ്മുടെ വീട്ടിൽ നാം ഉപേക്ഷിച്ചു കളയുന്ന പഴയ ബനിയനുകളും.
കോട്ടൺ തുണികളും മാത്രം മതിയാകും. അതുമാത്രമല്ല കൈകൊണ്ട് തൊടാതെ തന്നെ നമുക്ക് ഫ്ലോർ മുഴുവനായി ക്ലീൻ ചെയ്യാൻ സാധിക്കുകയും ചെയ്യും. ഇതിനായി ഏറ്റവും ആദ്യം ബനിയൻ ചെറിയ ചെറിയ വള്ളികളായി കട്ട് ചെയ്തെടുക്കുകയാണ് വേണ്ടത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.