നാം ഓരോരുത്തരും വളരെയധികം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ടീച്ചർ. നമുക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുകൊണ്ട് നമ്മെ വലിയ വ്യക്തികൾ ആക്കി മാറ്റുന്നതിൽ വളരെ വലിയ പങ്കുവഹിക്കുന്നവരാണ് അധ്യാപകർ. അതിനാൽ തന്നെ ദൈവത്തിന്റെ സ്ഥാനത്താണ് നാം അധ്യാപകരെയും കാണേണ്ടത്. നാം ദൈവത്തെ എങ്ങനെ തൊഴുതു പ്രാർത്ഥിക്കുന്നു അതുപോലെ തന്നെ അധ്യാപകരെയും നാം കാണേണ്ടതാണ്.
എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും അധ്യാപകർക്ക് അതിന്റേതായ ബഹുമാനം കൊടുക്കാതെയാണ് നടക്കുന്നത്. അത്തരത്തിൽ ഉള്ള ഒരു ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. കൗമാരപ്രായക്കാരായ ബിജുവും ഷിബുവും പഠിക്കുന്ന ക്ലാസിലെ ബയോളജി ടീച്ചർ ആണ് ശൈലജ ടീച്ചർ. ബയോളജി ക്ലാസ്സിൽ ടീച്ചർ അണ്ഡാശയത്തെയും ബീജത്തെയും കുറിച്ച് എല്ലാം ക്ലാസ്സെടുക്കുമ്പോൾ കൗമാരപ്രായക്കാരായ പിൻ ബെഞ്ചിലെ കുട്ടികൾ വളരെയധികം ക്യൂരിയോസിറ്റിയോട് കൂടിയാണ് അത് കേട്ടിരുന്നത്.
ടീച്ചർ പറയുന്നതെല്ലാം അവർ മനസ്സിൽ കണ്ടുകൊണ്ടാണ് ആ ക്ലാസ് മുഴുവൻ കേട്ടത്. അതുമാത്രമല്ല ടീച്ചറുടെ കാണാൻ പാടില്ലാത്ത ഭാഗങ്ങൾ എല്ലാം അവർ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. പിന്നീട് പിറ്റേദിവസം ടീച്ചർ ക്ലാസിലേക്ക് വരികയും എഴുതിയ നോട്ട് എല്ലാവരുടെയും പരിശോധിക്കുകയും ചെയ്തു.
ബാക്ക് ബെഞ്ചിൽ ഇരിക്കുന്ന ഷിബുവിന്റെയും ബിജുവിനെയും അടുത്തേക്ക് ടീച്ചർ വന്ന് ബുക്ക് തുറന്നു നോക്കിയപ്പോൾ ടീച്ചർ ഞെട്ടിപ്പോയി. ഒരിക്കലും ഒരു ഗുരുവിനെക്കുറിച്ച് ചിന്തിക്കാൻ പറ്റാത്ത കാര്യങ്ങളാണ് അവർ അതിൽ എഴുതിയും വരച്ചും വെച്ചിരിക്കുന്നത്. പിന്നീട് ടീച്ചർ ഇവർ രണ്ടുപേരെയും കൂട്ടി എച്ച് എം റൂമിലേക്കാണ് പോയത്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.