മുട്ടത്തോട് കളയല്ലേ നമ്മുടെ വസ്ത്രങ്ങൾ വിളിപ്പിക്കാം.

നമ്മുടെ വീട്ടിലുള്ള വസ്ത്രങ്ങളും അതുപോലെ തന്നെ ബാത്റൂമും എല്ലാം തന്നെ നല്ല രീതിയിൽ വൃത്തിയായി ഇരിക്കുവാനായിട്ട് ചെയ്യാൻ പറ്റാവുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. പലപ്പോഴും നമ്മുടെ വീട്ടിലുള്ള വെള്ള വസ്ത്രങ്ങൾ നമുക്ക് വെളുപ്പിച്ച് എടുക്കുവാനായിട്ട് വളരെയധികം ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട് അതുപോലെ തന്നെയാണ് നമ്മുടെ വീട്ടിലുള്ള ബാത്റൂം ക്ലോസറ്റുകളും മറ്റും ക്ലീൻ ചെയ്യുക എന്നുള്ളത് വളരെയധികം.

   

ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് ഇവ രണ്ടും നമുക്ക് ഒറ്റ കാര്യം ചെയ്താൽ നമുക്ക് ഇവ രണ്ടും നമുക്ക് നല്ല രീതിയിൽ വൃത്തിയാക്കുവാനായിട്ട് സാധിക്കും. ഇത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത്. വെള്ള വസ്ത്രങ്ങൾ വൃത്തിയാക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് ഇത് വളരെ ഈസി ആയിട്ട് നമുക്ക് ചെയ്യുവാനായിട്ട് സാധിക്കും ഇതിനായി ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ കുറിച്ച് നമുക്ക്.

ഈ വീഡിയോയുടെ കണ്ടു മനസ്സിലാക്കാം.എല്ലാവരും തന്നെ വലിച്ചെറിഞ്ഞു കളയുന്ന മുട്ടത്തോട് വച്ചിട്ട് നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും പഴയ ഷർട്ട് തൂവെള്ള നിറത്തിൽ ആക്കുന്നതിന് വേണ്ടി നമുക്ക് സാധിക്കും എന്നാണ് പറയപ്പെടുന്നത് ഇതിനായി ചെയ്യേണ്ടത് ഒന്നുമാത്രം നമ്മുടെ മിക്സിയുടെ ജാറിലേക്ക് അല്പം മുട്ടത്തോട് നല്ലതുപോലെ അടിച്ചു പൊടിയാക്കി എടുക്കുക.

മുട്ടത്തോട് മിക്സിയുടെ ജാറിൽ അടിക്കുമ്പോൾ മിക്സിയുടെ ജാറിന്റെ ബ്ലേഡിന് മൂർച്ച കൂടുമെന്നത് വളരെ ഒരു പ്രത്യേകത തന്നെയാണ് തുടർന്ന് ഈ മുട്ടത്തോട് പൊടി ഉപയോഗിച്ച് കൊണ്ടാണ് നമ്മുടെ തുണികൾ എല്ലാം തന്നെ വൃത്തിയാക്കുന്നതും അതുപോലെതന്നെ ബാത്റൂം ക്ലോസറ്റുകൾ വൃത്തിയാക്കുന്നതും എങ്ങനെ എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.