ഒട്ടും ആളുകളെ ഭാഗ്യ രൂപത്തിൽ വിലയിരുത്തരുത് അവരുടെ ആന്തരിക മനസ്സാണ്മനസ്സിലാക്കേണ്ടത്..

ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്തവർ ആയിരിക്കും നമ്മുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരിക എന്നത് വളരെയധികം യാഥാർത്ഥ്യമുള്ള ഒരു കാര്യം തന്നെയായിരിക്കും. വസ്ത്രധാരണ അല്ലെങ്കിൽ വേഷവിധാനങ്ങളിൽ അവരുടെ ജോലിയിൽ അല്ല ശ്രദ്ധ നൽകേണ്ടത് എപ്പോഴും അവരുടെ നല്ല മനസ്സിനാണ് എപ്പോഴും പ്രാധാന്യം നൽകേണ്ടത് എന്നാൽ ഇന്ന് പലരും രൂപത്തിൽ മാത്രം .

   

ശ്രദ്ധ കേന്ദ്രീകരിക്കുന്നവരും ആണ്.നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞെ ഞാൻ ഇനി എന്ത് ചെയ്യും വൈകുന്നേരം സ്കൂൾ വിട്ടു വന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു. നീ പറഞ്ഞില്ലേ അച്ഛൻ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന് അതൊക്കെ പറഞ്ഞതാണ് അപ്പോൾ ടീച്ചർ ചോദിക്കുക മക്കളുടെ ഭാവിയാണ് അത് ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛനെ വലുതെന്ന്.

അതും ശരിയാണ് പക്ഷേ നിന്റെ അച്ഛൻ അവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറുമെന്നോ അവര് ചോദിക്കുന്നതിനൊക്കെ എന്തു മറുപടി പറയും എന്നോ അറിയില്ല ആള് തുലാമാ പെയ്തപ്പോൾ പോലും സ്കൂളിന്റെ വരാന്തയിൽ കയറി നിന്നിട്ടില്ല. എന്റെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ചെവി അതുതന്നെയായിരുന്നു.

വിദ്യാഭ്യാസമില്ലാത്ത ഒരാളെ എന്റെ തലയിൽ കെട്ടിവച്ച് തന്നു അതുമാത്രമാണോ അമ്മേ എന്റെ കൂട്ടുകാരിയുടെ മുന്നിൽ എന്റെ അച്ഛനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പറ്റിയ ഒരു കോലം ആണോ അച്ഛന്റേത് എപ്പോൾ നോക്കിയാലും ഒരു കൈയിലും കൊണ്ടും കരി ഷർട്ട് മുറുക്കാൻ തുപ്പൽ ഒളിച്ചിറങ്ങുന്ന ഊശാൻ താടിയും അച്ഛനെ ഇത്തിരി വൃത്തിയായി ഞാൻ ഇതുവരെ കണ്ടിട്ടില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment