സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള സ്റ്റോറികളും വരാറുണ്ട് എന്നാൽ അത്തരത്തിലുള്ള ഒരു സ്റ്റോറിയാണ് ഇവിടെ പറയുന്നത്. ഡോക്ടറായ കൂട്ടുകാരിയുടെ കല്യാണത്തിന് എത്തിയതായിരുന്നു ഐശ്വര്യ എന്ന യുവതി. കാവ്യാ എന്ന പെൺകുട്ടിയുടെ കല്യാണമാണ് ഇവിടെ നടക്കുന്നത്. വളരെ വിലകൂടിയ വസ്ത്രങ്ങളും മറ്റുമാണ് എത്തിയ ഐശ്വര്യ കാവ്യോടായി പറഞ്ഞു കാവ്യയെ നീ കെട്ടുന്നത് എന്റെ പഴയ.
കാമുകനെ ആണല്ലേ എന്ന് ചോദിക്കുന്നു. കാവ്യ ഇതിന് ഒന്നും മറുപടി പറയാതെ ചിരിക്കുക മാത്രമാണ് ചെയ്തത്. ഐശ്വര്യയോട് ഭർത്താവ് വന്നില്ലേ എന്ന് ചോദിച്ചപ്പോൾ. ഭർത്താവിന്റെ എംഡിയുടെ കല്യാണമാണ് നാളെ അതുകൊണ്ടുതന്നെ അദ്ദേഹം എംഡിയുടെ കല്യാണത്തിന് വേണ്ടി ഉള്ള ഒരുക്കങ്ങൾ എല്ലാം തന്നെ തന്റെ ഭർത്താവിനെയാണ് ഏൽപ്പിച്ചിരിക്കുന്നത് എന്ന് പറയുകയും ചെയ്തു.
എന്തുതന്നെയായാലും കാവ്യയുടെ കല്യാണത്തിന് നിൽക്കാതെ ഐശ്വര്യ എംഡിയുടെ കല്യാണ റിസപ്ഷൻ നാളെയാണ് തീർച്ചയായും പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ട് തന്റെ ഭർത്താവ് തനിക്ക് വിലകൂടിയ വസ്ത്രങ്ങളെല്ലാം വാങ്ങി തന്നിരിക്കുന്നത് എംടിയുടെ കല്യാണത്തിന് പങ്കെടുക്കാൻ വേണ്ടിയാണ് എന്ന് പറയുകയും ചെയ്തു.
തുടർന്ന് കാവ്യയെ അഭിനന്ദിച്ചുകൊണ്ട് ഐശ്വര്യ കല്യാണത്തിന് പങ്കെടുക്കുവാൻ ആയിട്ട് പോയി കാവ്യ മറിച്ച് ഒന്നും പറയാതെ ഇതെല്ലാം കേട്ടുകൊണ്ട് നിന്നു കല്യാണം കഴിഞ്ഞ് കാവ്യയുടെ റിസപ്ഷൻ അടുത്ത ദിവസമാണ് ഉണ്ടാകുന്നത്. ഈ റിസപ്ഷനിൽ വച്ച് ഐശ്വര്യയെ ഔചാര്യമായി കാണുകയും ഐശ്വര്യ ഞെട്ടുകയും ചെയ്തതിന്റെ കാരണം അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുകയും വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ അമർത്തുകയും ചെയ്യുക. ഈ കഥ നിങ്ങളെ തീർച്ചയായും ഞെട്ടിക്കും.
https://youtu.be/9cAUI5zmlBQ