വെളുത്തുള്ളി ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ ചെയ്തു നോക്കൂ ഞെട്ടിക്കും ഗുണങ്ങൾ ആയിരിക്കും..

നമ്മുടെ വീട്ടിൽ നല്ല രീതിയിൽ നമ്മുടെ വീട് ക്ലീൻ ആയിരിക്കുന്നതിന് ചെയ്യാൻ സാധിക്കുന്ന ചില ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനോട് നമുക്ക് അടുക്കള ജോലി വളരെ എളുപ്പമാക്കുന്നതിനും സുഖകരം ആക്കുന്നതിനും അതുപോലെ വളരെ വൃത്തിയോടും അതുപോലെ നല്ല മണത്തോടെ ഇരിക്കുന്നതിന് ഇത് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം സഹായിക്കുന്നതായിരിക്കും.

   

നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന ടവ്വൽ ഇപ്പോഴും വളരെയധികം വൃത്തികേടായി ഇരിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരത്തിൽ ടവ്വലിലുള്ള ജലീൽ പൂർണമായും നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് എങ്ങനെയാണ് നമുക്ക് ഈ അടുക്കളയിലെ ടവൽ പൂർണമായും നല്ല വൃത്തിയോടെ എടുക്കാൻ സാധിക്കുക എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം. ഇതിനായിട്ട് അല്പം കുടിവെള്ളം തിളപ്പിക്കുകയാണ് വേണ്ടത്.

ഇതിലേക്ക് അല്പം സോഡാപ്പൊടി ചേർത്തു കൊടുക്കുക അതിനുശേഷം അതുപോലെ തന്നെ നാരങ്ങയുടെ തൊലി ഉണ്ടെങ്കിൽ നാരങ്ങയുടെ തൊലി അല്ലെങ്കിൽ അല്പം നീര് ചേർത്ത് കൊടുക്കുക. അതിനുശേഷം നമുക്ക് കഴുകേണ്ട അടുക്കളയിൽ ഉപയോഗിക്കുന്ന തുണി അതിൽ ഇട്ടു കൊടുക്കുകയാണ് വേണ്ടത് ഒന്ന് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക നമുക്ക് തുണികളുടെ അളവനുസരിച്ച് അതുപോലെ നമുക്ക് വെള്ളവും നാരങ്ങയും എടുക്കുന്നത് നമുക്ക് വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്.

ഇനി ഇത് ചെയ്യുന്നതിലൂടെ അടുക്കളയിലെ തുണികൾ വളരെ നല്ല രീതിയിൽ ചെളികളും കറകളും അഴുക്കുകളും അതുപോലെതന്നെ എണ്ണമെടുക്കും എല്ലാം നീക്കം ചെയ്ത് നല്ല തുണി ലഭിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ് ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്. ഇതു വസ്ത്രങ്ങളിലെ അഴുക്കുകൾ മാത്രമല്ല അണുക്കളെ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായകരമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.