പല്ലിലെ കറ നീക്കി വെളുത്ത പല്ലുകൾ നേടുവാൻ ഇത്തരം കാര്യങ്ങൾ ചെയ്യുക

എത്ര പല്ലു തേച്ചിട്ടും മഞ്ഞക്കറ പോകുന്നില്ല എന്നുള്ള പ്രശ്നം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് എത്ര ആത്മവിശ്വാസത്തോട് കൂടി നിൽക്കുന്നവർ ആണെങ്കിൽ പോലും ഇന്നു പല്ല് തേച്ചില്ലേ എന്താ പല്ലിന് ഇങ്ങനെ ഒരു നിറം എന്നൊക്കെ ചോദ്യങ്ങൾ കേട്ടാൽ അതുവരെ സംഭരിച്ച എല്ലാ ദൈവവും ചോർന്നുപോകും എത്ര വലിയ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചാലും മഞ്ഞനിറം പോകുന്നില്ല എന്ന് പരാതിക്കാർക്ക് പ്രകൃതിദത്തമായ ചില വഴികൾ ഉണ്ട് അത് എന്താണെന്ന് നമുക്ക് അറിയാനായി വീഡിയോ മുഴുവനായി കാണുക.

   

പല്ലിന്റെ നിറം മാറുന്നതിനുള്ള രണ്ട് പ്രധാന കാരണങ്ങൾ ഇനാമൽ കട്ടി കുറയുന്നതും കറയുമാണ് നിങ്ങളുടെ പല്ലിന്റെ പുറംപാളിയെ ഇനാമൽ എന്ന് വിളിക്കുന്നു ഇത് ഡെന്റൽ എന്ന ടിഷ്യുവിന്റെ ഒരു പാളിക്ക് നേരിട്ട് മുകളിലാണ്. ഡെന്റൽ മഞ്ഞനിറത്തിലാണ് ഇനാമൽ കട്ടികുറയുന്ന മൂലം ഡെന്റൽ പുറത്ത് കാണുവാൻ കാരണമാകുന്നു ഇതുമൂലം നിങ്ങളുടെ പല്ലുകൾ മഞ്ഞ ആയി കാണപ്പെടുന്നു.

കറപിടിച്ച പല്ല് പലപ്പോഴും നമുക്കുണ്ടാകുന്ന തലവേദനച്ചെല്ല നമ്മുടെ ആത്മവിശ്വാസത്തെ പോലും ഇത് ഇല്ലാതാക്കുന്നു പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികളിൽ ഇല്ലാതാക്കുന്നതിനായി പലവിധത്തിലുള്ള മാർഗങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ട് ഇത്തരത്തിൽ നമ്മൾ ചെയ്തുകൂട്ടുന്ന പല വഴികളും പലപ്പോഴും നമ്മുടെ പല്ലിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നതായി ആവാം.

പല്ലിലെ കറ കാരണം പലപ്പോഴും മനസ്സുതുറന്ന് ചിരിക്കാൻ പോലും ആവാത്ത അവസ്ഥയിലേക്ക് ആണ് കാര്യങ്ങൾ എത്തുന്നത് നിങ്ങളുടെ ചിരിപ്പിക്കാനുള്ള ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്നു. പല്ലിലെ കറ അത്ര പെട്ടെന്ന് ഇല്ലാതാകുന്ന ഒന്നല്ല അതുകൊണ്ടുതന്നെ ഇതില്ലാതാക്കുക എന്നത് ശ്രമകരമായ ഒരു ജോലി തന്നെയാണ് ഇതിനായി പാർശ്വഫലങ്ങൾ ഏതുമില്ലാത്ത മാർഗ്ഗങ്ങൾ നമുക്ക് ഉപയോഗിക്കേണ്ടത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply